
ആർടിപിസിആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന് വിലക്കേർപ്പെടുത്തി യുഎഇ. അടുത്ത ചൊവ്വാഴ്ച വരെ വിലക്കുണ്ടാകും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
48 മണിക്കൂറിനിടെയുള്ള പിസിആര് ടെസ്റ്റ് കൂടാതെ വിമാനത്താവളത്തില് നിന്നും റാപിഡ് പിസിആര് ടെസ്റ്റ് കൂടി വേണമെന്നാണ് യുഎഇയുടെ നിലപാട്. എല്ലാ യാത്രക്കാരെയും വിലക്കിന്റെ കാര്യം അറിയിച്ചിട്ടുണ്ടെന്നും
പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന രീതിക്ക് റീഫണ്ടും മറ്റും പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു.
Story highlight : UAE bans Indigo Airlines.