പ്രണയം നടിച്ച് വിദ്യാര്ത്ഥിനിയുടെ നഗ്ന ചിത്രങ്ങള് വാങ്ങി ; യുവാവ് അറസ്റ്റില്.

നിവ ലേഖകൻ

POCSO case pala
POCSO case pala

പാല : വിവാഹ വാഗ്ദാനം നല്കി പ്രായപൂര്ത്തിയാകാത്ത പ്ലസ് ടു വിദ്യാര്ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള് വാങ്ങിയ യുവാവ് അറസ്റ്റില്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (21)പൊലീസ് അറസ്റ്റ് ചെയ്തത്.

പാലായിൽ മുഹമ്മദ് അജ്മല് ജോലി ചെയ്തിരുന്ന കടയില് ഇരയായ പെണ്കുട്ടി മൊബൈല് റീചാര്ജ് ചെയ്യാന് വരികയും ഈ അവസരത്തിൽ ഇയാള് പെണ്കുട്ടിയുടെ മൊബൈല് നമ്പര് എടുക്കുകയുമായിരുന്നു.

തുടര്ന്ന് ഇയാള് പെണ്കുട്ടിക്ക് നിരന്തരം വാട്ട്സ്ആപ്പ് സന്ദേശങ്ങള് അയയ്ക്കുകയും ഈ ബന്ധം പ്രണയത്തിലേക്ക് വഴിതെളിക്കുകയും ചെയ്തതോടെയാണ് വിവാഹ വാഗ്ദാനം നല്കി ഇയാള് പെണ്കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും വാട്ട്സ്ആപ്പ് ചാറ്റിലൂടെ സ്വന്തമാക്കിയത്.

പെണ്കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ പെൺകുട്ടിയോട് കാര്യം തിരക്കിയതോടെ കുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു.

തുടർന്ന് കുട്ടിയുമായി പൊലീസ് സ്റ്റേഷനില് എത്തി മാതാപിതാക്കള് പരാതി നൽകി.

  കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ

എന്നാൽ ഇതിനിടെ പാലയില് നിന്നും ഒളിവിൽ പോയ പ്രതി മുഹമ്മദ് അജ്മല് വയനാട്ടില് മൊബൈല് കട നടത്തുകയായിരുന്നു.ഇവിടെ എത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളുടെ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ പൊലീസ് കസ്റ്റഡിയില് എടുത്തു.

Story highlight : Young man arrested in POCSO case at pala.

Related Posts
മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more

  കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ പിടിയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Kerala development projects

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര റെയിൽവേ Read more

എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം
MSC MLT Courses

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് Read more

എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
Kerala monsoon rainfall

സംസ്ഥാനത്ത് മഴയെത്തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ ആരംഭിക്കും. Read more

കേരളത്തിലെത്തിയിട്ടും തകർന്ന റോഡുകൾ സന്ദർശിക്കാതെ NHAI ചെയർമാൻ; വിവാദം കനക്കുന്നു
Kerala national highway issue

ദേശീയപാത അതോറിറ്റി ചെയർമാൻ കേരളത്തിലെത്തിയിട്ടും തകർന്ന ദേശീയ പാതകൾ സന്ദർശിക്കാത്തതിൽ വിവാദം. കൊല്ലം, Read more