പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

നിവ ലേഖകൻ

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അങ്കമാലി : പൊള്ളലേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കറുകുറ്റി തൈക്കാട് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ ബിന്ദു (38) മരണപ്പെട്ടു. ഒപ്പം പൊള്ളലേറ്റ സുഹൃത്തായ അങ്കമാലി സ്വദേശി മിഥുനെ (39) എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.ഈ മാസം 6 ആം തീയതിയാണ് ഇരുവർക്കും പൊള്ളലേറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ബിന്ദു താമസിച്ചിരുന്ന കോക്കുന്നിലെ വാടകവീട്ടിൽ വെച്ചാണ് ഇരുവർക്കും പൊള്ളലേൽക്കുന്നത്. അടുപ്പിൽനിന്ന് തീ പടർന്നതായാണ് ബിന്ദുവിന്റെ മൊഴി. എന്നാൽ, മിഥുനെ ഭീഷണിപ്പെടുത്തുന്നതിനായി ബിന്ദു തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാമ്പ് തെളിച്ചപ്പോൾ തീ അബദ്ധത്തിൽ പടർന്നു പിടിക്കുകയായിരുന്നുവെന്നാണ് പോലീസിന് അറിയാൻ കഴിഞ്ഞത്.

ഇതുതന്നെയാണ് മിഥുന്റെ മൊഴിയും. ബിന്ദുവിനെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിൽ തനിക്കും പൊള്ളലേതായി മിഥുൻ പറഞ്ഞു. എന്നാൽ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം മിഥുൻ ഒളിവിൽ പോയിരുന്നു. ബിന്ദുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.ഞായറാഴ്ച രാവിലെയോടെയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്.

  കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി

Story highlight : woman had died in fire accident.

Related Posts
ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala UAE relations

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ Read more

“സഹായം മതിയാകില്ല, മകളെ മറക്കരുത്”: വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
Palakkad medical negligence

പാലക്കാട് പല്ലശ്ശനയിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം Read more

സംസ്ഥാന വികസനത്തിന് കിഫ്ബി സഹായകമായി; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development KIIFB

സംസ്ഥാനത്ത് വികസനം അതിവേഗത്തിൽ സാധ്യമാക്കുന്നതിന് കിഫ്ബി സഹായകമായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. Read more

  അതിദാരിദ്ര്യ വിഷയത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ വിശദീകരണം
തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവിറക്കി; നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
stray dog issue

തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പൊതുസ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാനും, വന്ധ്യംകരണം Read more

കേരളത്തിന്റെ ഭരണമികവിനെ അഭിനന്ദിച്ച് കമൽഹാസൻ
Kerala governance

കേരളത്തിലെ ഭരണമികവിനെ പ്രശംസിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനുമായ കമൽഹാസൻ. Read more

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറോടിച്ച് അഭ്യാസം; 16-കാരനെതിരെ കേസ്
Perambra school car accident

കോഴിക്കോട് പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ 16-കാരൻ കാറോടിച്ച് അഭ്യാസ പ്രകടനം നടത്തി. സംഭവത്തിൽ Read more

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more

  സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: അപേക്ഷകൾ ക്ഷണിച്ചു
അടിമാലിയിൽ മൊബൈൽ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കട തകർത്തു
shop vandalized Adimali

അടിമാലിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരാൾ കട അടിച്ചു Read more

മുഖ്യമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം; കേരളത്തിലേക്ക് നിക്ഷേപക സംഘം
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം ലഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര Read more

സ്വർണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ വില അറിയാം
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 89,400 Read more