
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ഷാർജയിലേക്ക് രാവിലെ 6.20 പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വിമാനത്തിൽ 170 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു വിമാനത്തിൽ ഇവരെ ഷാർജയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പ് നടത്തിവരികയാണ്. തകരാറു പറ്റിയ എയർ ഇന്ത്യയുടെ വിമാനം എഞ്ചിനിയർമാർ പരിശോധന നടത്തി.
Story highlight : Thiruvananthapuram Sharjah Air India flight returned back due to technical issue.