പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു.

നിവ ലേഖകൻ

fathers acid attack kottayam
fathers acid attack kottayam

കോട്ടയം: പാലായില് പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു. കാഞ്ഞിരത്തും കുന്നേല് ഷിനു (31) ആണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമണത്തിൽ 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 23 ആം തീയതിയാണ് പിതാവ് ഗോപാലകൃഷ്ണന്റെ ആസിഡ് ആക്രമണത്തിന് ഷിനു ഇരയായത്.

കുടുംബ വഴക്കാണ് ഈ ക്രൂരകൃത്യത്തിൽ അവസാനിച്ചത്.ചികിത്സയിലായിരുന്ന ഷിനു ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന ഷിനു വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു.ഇതേ തടുർന്നുണ്ടായ കലഹമാണ് ആക്രമണത്തിലേക്ക് വഴിതെളിച്ചത്.

സംഭവത്തിന് പിന്നാലെ ഗോപാലകൃഷ്ണൻ രക്ഷപ്പെട്ടുവെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.കേസിൽ ഇയാൾ റിമാൻഡിലാണ്.

Story highlight : Victim of the acid attack died in kottayam.

  കുന്നംകുളം പൊലീസ് മർദനം: നിയമസഭയിൽ ഉന്നയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; എല്ലാ പൊലീസുകാർക്കുമെതിരെ കേസെടുത്തില്ലെന്ന് സുജിത്ത്
Related Posts
കോട്ടയം നഗരസഭാ പെൻഷൻ തട്ടിപ്പ്: പ്രതി അഖിൽ സി വർഗീസ് വിജിലൻസ് കസ്റ്റഡിയിൽ
Pension fraud case

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ അഖിൽ സി. വർഗീസിനെ വിജിലൻസ് Read more

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ: ഒരു പവൻ 80,880 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില Read more

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
Kannanallur police station

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം Read more

  എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനം; വാക്ക്-ഇൻ ഇൻ്റർവ്യൂ സെപ്റ്റംബർ 10ന്
കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more

ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വില്പന; ഉത്രാട ദിനത്തിൽ വിറ്റത് 38.03 ലക്ഷം ലിറ്റർ പാല്
Milma Onam sales

ഓണക്കാലത്ത് മിൽമയുടെ പാല് വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ മാത്രം 38.03 Read more

ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ; ഒരാളെ രക്ഷപ്പെടുത്തി
Kozhikode river accident

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ. കുളിക്കാനായി എത്തിയ കുട്ടികളാണ് Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more