രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ.

നിവ ലേഖകൻ

രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം
രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം
Photo Credit: ANI

ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെ നിറം ഇരുണ്ടതാണെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദമാകുന്നു. ടാഗോറിന്റേത് ഇരുണ്ട നിറമായതുകൊണ്ട് അമ്മ മറ്റുമക്കളിൽ നിന്നും വ്യത്യസ്തമായാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നത് എന്നാണ് സുഭാസ് സർക്കാർ പറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടാഗോറിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളിൽ നിന്നും വ്യത്യസ്തമായി ടാഗോർ ഇരുണ്ട നിറത്തിനുടമയായിരുന്നുവെന്നും അമ്മയും മറ്റു ചില കുടുംബാംഗങ്ങളും ടാഗോറിനെ എടുക്കാൻ പോലും മടിച്ചിരുന്നുവെന്നും പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്.

ശാന്തിനികേതനിൽ ടാഗോർ പണികഴിപ്പിച്ച വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിച്ചപ്പോഴായിരുന്നു അദ്ദേഹം വിവാദ പ്രസംഗം നടത്താനിടയായത്. തുടർന്ന് പ്രതിപക്ഷ പാർട്ടികളും സാംസ്കാരിക പ്രവർത്തകരും മന്ത്രിക്കെതിരെ രംഗത്തെത്തി.

ബംഗാളിന്റെ പ്രതീകമായ ടാഗോറിനെ അപമാനിച്ചുവെന്ന് ത്രിണമൂൽ കോൺഗ്രസ് ആരോപിച്ചു. ഒരിക്കൽക്കൂടി വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ സുഭാസ് സർക്കാറിനെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ടിഎംസി നേതാവായ അഭിഷേക് ബാനർജി പറഞ്ഞു.

  കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത

Story highlight : Union Minister racist words about Tagore.

Related Posts
കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
Kerala University Controversy

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ Read more

പാലക്കാട് ട്രെയിൻ സ്വീകരണത്തിൽ ഭാരതാംബ ചിത്രം; ബിജെപി നേതാവിനെതിരെ കേസ്
Palakkad BJP controversy

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി ട്രെയിനിന് സ്വീകരണം നൽകിയത് Read more

ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
Kerala Governor Controversy

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം Read more

  കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന: രാജ്ഭവന് അതൃപ്തി തുടരുന്നു
Bharat Mata Kerala

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ രാജ്ഭവന് അതൃപ്തി. സർക്കാർ സൃഷ്ടിച്ച Read more

ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ഇലോൺ മസ്കിന്റെ പ്രസ്താവന വിവാദത്തിൽ
South Africa claims

ദക്ഷിണാഫ്രിക്കയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും കുറ്റകൃത്യങ്ങൾ വ്യാപകമാണെന്നും അഴിമതി രൂക്ഷമാണെന്നുമുള്ള ഇലോൺ മസ്കിന്റെ Read more

തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദത്തിൽ
Miss World Contestants

തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദമായി. രാമപ്പ ക്ഷേത്രത്തിന് Read more

ത്രിപുരയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചത് വിവാദത്തിൽ
Tripura statue controversy

ത്രിപുരയിൽ മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ നീക്കം ചെയ്ത് ശ്രീരാമ വിഗ്രഹം Read more

  കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
ഫൂലെ സിനിമ വിവാദത്തിൽ; ബ്രാഹ്മണർക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യം
Phule movie controversy

പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം പറയുന്ന ഫൂലെ എന്ന ചിത്രം വിവാദത്തിൽ. Read more

‘എമ്പുരാൻ’ വിവാദം: പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ പ്രതികരണവുമായി രംഗത്ത്
Empuraan controversy

പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന ചിത്രത്തിനെതിരെയുള്ള വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി Read more

എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more