ചോക്ളേറ്റ് വിൽപ്പനയെന്ന വ്യാജേന കുഴൽപ്പണകടത്ത് ; 31 ലക്ഷത്തിലധികം രൂപ പിടികൂടി.

നിവ ലേഖകൻ

money laundering case
money laundering case

വാഹനങ്ങളിൽ ചോക്ളേറ്റ് വ്യാപാരമെന്ന വ്യാജേന കുഴൽപ്പണം കടത്തിയ രണ്ടുപേർ പിടിയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലപ്പുറം തിരൂരങ്ങാടി സ്വദേശി പിപി ഫഹദ്(21), പി.മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (21) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരിൽ നിന്ന് 31,28,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.തിരൂരങ്ങാടി, വേങ്ങര തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം കുഴൽപ്പണം കടത്ത് നടത്തിയിരുന്നത്.

പ്രതികളുടെ കുഴൽപ്പണ കടത്ത് സംബന്ധിച്ച് രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി എസ് സുജിത്തിന് ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനോടുവിലാണ് പ്രതികളെ പിടികൂടിയത്.

Story highlights : Two arrested in money laundering case.

Related Posts
ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വിലക്കുറവ്
Supplyco price reduction

ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more