Headlines

Crime News, Kerala News

പാലക്കാട് തീവണ്ടിയിൽ വൻ കുഴൽപ്പണ വേട്ട ; രണ്ട് പേർ അറസ്റ്റിൽ.

black money Palakkad

ട്രെയിനിൽ ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴൽപണം പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ഹൈദരാബാദ് സ്വദേശികളായ രാഘവേന്ദ്ര, അഹമ്മദ് എന്നിവരെയാണ് പിടിച്ചത്.

1,65,50,000 കോടി രൂപയാണ് ശബരി എക്സ്പ്രസ്സിൽ ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയത്.

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നും ഷൊർണൂരിലേക്ക് ടിക്കറ്റെടുത്ത ഇവർ നാല് ബാഗുകളിലായാണ് പണം കടത്തിയത്. 

സ്വർണം വാങ്ങാൻ ആണ് കേരളത്തിൽ എത്തിയത് എന്ന് പ്രതികൾ മൊഴി നൽകി.

പ്രതികൾ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും എവിടെ നിന്നാണ് സ്വർണം വാങ്ങുന്നത് എന്നും അന്വേഷിക്കുകയാണ് എന്നും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളെയും പിടിച്ചെടുത്ത പണവും ഇൻകം ടാക്സ് വിഭാഗത്തിന്  തുടർനടപടികൾക്കായി കൈമാറി.

Story highlight : Two arrested in black money case at Palakkad

More Headlines

ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts