അന്ധവിശ്വാസം; യുപിയിൽ മൂന്ന് വയസ്സുകാരനെ ബലി കൊടുത്തു.

യുപിയിൽ മൂന്ന് വയസ്സുകാരനെ ബലികൊടുത്തു
യുപിയിൽ മൂന്ന് വയസ്സുകാരനെ ബലികൊടുത്തു

അന്ധവിശ്വാസത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ ഉത്തർപ്രദേശിൽ മൂന്നുവയസുകാരനെ ബലികൊടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്തർപ്രദേശിലെ ചമ്പൽ മേഖലയിൽ നിന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗ്രാമവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.

ഗുരുപൂർണ്ണിമ ദിവസം രാത്രിയാണ് ഒരു സ്ത്രീയും നാലു പുരുഷന്മാരും ചേർന്ന് അന്ധവിശ്വാസത്തിന്റെ പേരിൽ മൂന്നുവയസുകാരന്റെ ജീവനെടുത്തത്. ആഭിചാരക്രിയകൾക്കു ശേഷം കൊല നടത്തി മൃതദേഹം മറവ് ചെയ്തു.

സംഭവസ്ഥലത്തുനിന്ന് ശൂലവും പൂജാ സാധനങ്ങളും കണ്ടെടുത്തു. അതേസമയം മരിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിലും കഴിഞ്ഞവർഷം സമാന സാഹചര്യത്തിൽ ഏഴുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

Story Highlights: Three year old sacrificed for black magic.

Related Posts
വൈഷ്ണയുടെ വോട്ട് നീക്കിയതിൽ സിപിഐഎമ്മിന് പങ്കില്ല; നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ
MV Govindan

തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് Read more

അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ
Al Falah Group

കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് Read more

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചു
DCC president resigns

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചു. രാജി കത്ത് കെപിസിസി നേതൃത്വത്തിന് Read more

കുടുംബം കസ്റ്റഡിയിൽ; കശ്മീരിൽ പഴക്കച്ചവടക്കാരൻ ജീവനൊടുക്കി
kashmir suicide case

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ Read more

ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ചാവേർ; ഒരാൾ കൂടി അറസ്റ്റിൽ
Delhi Red Fort Blast

ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ചാവേർ ഉമർ നബിയുടെ വീഡിയോ പുറത്ത്. സ്ഫോടനവുമായി Read more

ഭീകരവിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പോലീസ്
terror inputs

ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ പോരാടാൻ പോലീസ് പുതിയ പദ്ധതി ആരംഭിച്ചു. ഭീകരരെക്കുറിച്ച് വിവരം Read more

ശബരിമലയിൽ വൻ തിരക്ക്; 1.63 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
Sabarimala heavy rush

ശബരിമലയിൽ ദർശനത്തിന് വൻ തിരക്ക് അനുഭവപ്പെടുന്നു. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം Read more

ഹൈക്കോടതിയുടെ പിന്തുണയിൽ വൈഷ്ണ; തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗിൽ പ്രതീക്ഷയെന്ന് സ്ഥാനാർത്ഥി
Election Commission hearing

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് ഹൈക്കോടതിയുടെ പിന്തുണ. വോട്ടർ Read more

കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു
Mavelikkara Ganapathi elephant

മാവേലിക്കര ഗണപതി എന്ന ആന ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന ആനയാണ് Read more

എതിരായത് ഗൂഢാലോചന; ഹൈക്കോടതിയെ സമീപിക്കുമെന്ന് വി.എം. വിനു
Election candidate vm vinu

വി.എം. വിനുവിന്റെ വോട്ട് റദ്ദാക്കിയ സംഭവം രാഷ്ട്രീയ വിവാദമായി പടരുന്നു. സി.പി.ഐ.എം ആണ് Read more