കുഞ്ഞിനെ തേടി അമ്മയുടെ യാത്ര; കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു.

Anjana

Womens Commission registered case
Womens Commission registered case

കഴിഞ്ഞ ഏപ്രിൽ 19 നാണ് പേരൂർക്കട പോലീസിൽ അനുപമ തൻറെ കുഞ്ഞിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയത്.

സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരാതി നൽകി ആറുമാസത്തിനുശേഷം ആണ് കേസ് രജിസ്റ്റർ ചെയ്തത്.അനുപമയുടെ മാതാപിതാക്കൾക്കും സഹോദരിക്കും സഹോദരി ഭർത്താവിനും എതിരെയാണ് കേസ്.

അനുപമയുടെ അച്ഛൻ ജയചന്ദ്രൻ  സിപിഎം നേതാവാണ് ഇദ്ദേഹത്തിൻറെ രണ്ട് സുഹൃത്തുക്കൾക്ക് എതിരെയും കേസ് ഉണ്ട്.

Story highlight  : The Women’s Commission has registered a case alleging that the baby was abducted from the mother.