കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്.

നിവ ലേഖകൻ

കൂട്ടബലാത്സംഗം ഇരയുടെ അമ്മ മരിച്ചനിലയിൽ
കൂട്ടബലാത്സംഗം ഇരയുടെ അമ്മ മരിച്ചനിലയിൽ

കോഴിക്കോട് : ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമാണുള്ളത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് പോലീസ് സംഭവമറിഞ്ഞത്. സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് ബലാത്സംഗത്തിന് ഇരയായ യുവതി.

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തിൽ കയറ്റി ബസിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) തുടങ്ങിയവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ ഇന്ത്യേഷ് കുമാർ ഒളിവിൽ ആണ്.

യുവതിയുമായി പ്രതികൾ സ്കൂട്ടറിൽ പോകുന്നതിന്റെ അവ്യക്തമായ സി.സി.ടി.വി. ദൃശ്യം മാത്രമാണ് പോലീസിന് ലഭ്യമായത്. ഇന്ത്യോഷ് മുങ്ങിയതിനെ തുടർന്ന് പോലീസ് അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്കും നീളുകയാണ്.

  ഡിവൈഎസ്പി മധു ബാബുവിനെതിരെ വീണ്ടും പരാതിയുമായി നിർമ്മാതാവ് ഷീല കുര്യൻ

Story highlight : The mother of a rape victim has been found dead.

Related Posts
കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗിയുൾപ്പെടെ നാലുപേർക്ക് പരിക്ക്
ambulance accident

കണ്ണൂരിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. പെരളശ്ശേരിയിൽ വെച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Amebic Meningitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ Read more

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
Vithura accident case

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ Read more

  കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
husband murder

വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ഭർത്താവ് സ്ഥിരം മദ്യപാനിയായിരുന്നെന്നും Read more

കൊൽക്കത്തയിൽ വാക്കുതർക്കം; ഭാര്യാപിതാവിനെ കൊലപ്പെടുത്തി, പ്രതികൾ ഒളിവിൽ
Kolkata crime news

കൊൽക്കത്തയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവിനെതിരെ കേസ്. 75 വയസ്സുള്ള സാമിക് കിഷോർ ഗുപ്തയാണ് Read more

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kollam accident

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ Read more

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും Read more

രാജ്യാന്തര ചലച്ചിത്രമേള: സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
IFFK film submission

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിലേക്ക് സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ Read more

അങ്കമാലിയിലെ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി; ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും
Angamaly bus strike

അങ്കമാലിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ വേതന വർധന ആവശ്യപ്പെട്ട് നടത്തിയ സമരം ഒത്തുതീർപ്പായി. Read more