കുഞ്ഞാലിക്കുട്ടിക്കെതിരെ അവസാനശ്വാസം വരെ പോരാടും: ജലീല്‍.

Anjana

കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാടും ജലീല്‍
കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാടും ജലീല്‍

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര്‍ നഗര്‍ ബാങ്ക് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി എംഎല്‍എ കെ ടി ജലീല്‍. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് തന്നെ ശാസിക്കാനും ഉപദേശിക്കാനുമുള്ള എല്ലാ അധികാരവുമുണ്ടെന്ന് ജലീല്‍ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ  പങ്കുവച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീൽ വ്യക്തമാക്കി.

‘ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല.  അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.’ എന്നായിരുന്നു കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  ഡൽഹിയിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്

Story highlight : The fight against Kunjalikutty will continue till the last breath says K T Jaleel.

Related Posts
ബ്രൂവറി വിവാദം: എം.ബി. രാജേഷിനെതിരെ വി.ഡി. സതീശൻ
Brewery

മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയതിലെ രഹസ്യസ്വഭാവത്തെ ചോദ്യം ചെയ്ത് വി.ഡി. സതീശൻ. മന്ത്രിയുടെ Read more

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജി
Palakkad BJP

പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കുന്നതിനെതിരെ പാലക്കാട് ബിജെപിയിൽ പ്രതിഷേധം. രാജിഭീഷണിയുമായി വിമത Read more

  തിക്കോടി ബീച്ചിൽ ദുരന്തം: നാല് പേർ തിരയിൽപ്പെട്ട് മരിച്ചു
വന്യജീവി ശല്യം: സർക്കാരിനെതിരെ വിമർശനവുമായി വിഡി സതീശൻ
wildlife attacks

മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യുഡിഎഫ് ജാഥ സംഘടിപ്പിച്ചതായി വിഡി സതീശൻ. Read more

എൻ.എം. വിജയൻ ആത്മഹത്യ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ പോലീസ് പരിശോധന
Wayanad Suicide Case

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ Read more

വിജയുടെ പാർട്ടിയെ പരിഹസിച്ച് എം.കെ. സ്റ്റാലിൻ
MK Stalin

നടൻ വിജയ്‌യുടെ പുതിയ രാഷ്ട്രീയ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. Read more

ബിജെപി പുനഃസംഘടന: സമവായത്തിലൂടെ അധ്യക്ഷനെ തീരുമാനിക്കും – കെ. സുരേന്ദ്രൻ
BJP restructuring

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്ലെന്ന് കെ. സുരേന്ദ്രൻ. സമവായത്തിലൂടെയാകും തീരുമാനം. ജില്ലാ Read more

  ചെറുപ്പക്കാരിൽ വൻകുടൽ കാൻസർ കേസുകൾ വർധിക്കുന്നു
ആരോഗ്യമേഖലയെ യു.ഡി.എഫ്. തകർത്തു; എൽ.ഡി.എഫ്. പുനരുജ്ജീവിപ്പിച്ചു: മുഖ്യമന്ത്രി
Kerala Health Sector

യു.ഡി.എഫ്. ഭരണകാലത്ത് ആരോഗ്യമേഖല തകർന്ന നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ്. സർക്കാർ Read more

കോൺഗ്രസ് തർക്കം: ഹൈക്കമാൻഡ് പുതിയ പോംവഴി തേടുന്നു
Congress

കോൺഗ്രസ് നേതൃത്വത്തിലെ തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് പുതിയ പദ്ധതികൾ ആലോചിക്കുന്നു. നേതാക്കളുമായി നേരിട്ട് Read more

അമേരിക്കയുടെ സുവർണകാലം ആരംഭിച്ചുവെന്ന് ട്രംപ്
Trump Address

അമേരിക്കയുടെ സുവർണകാലത്തിന് തുടക്കമിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ Read more

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം
Congress

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. Read more