ഹോം വർക്ക് ചെയ്തില്ല ; വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി അധ്യാപകൻ.

നിവ ലേഖകൻ

Teacher killed student
Teacher killed student
Photo credit – top most popular

ഹോം വർക്ക് ചെയ്യാത്ത കാരണത്തിൽ അധ്യാപകൻ വിദ്യാർത്ഥിയെ അടിച്ചു കൊന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജസ്ഥാനിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപകൻ 13 വയസ്സുകാരനായ കുട്ടിയെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.

ഹോംവർക്ക് ചെയ്യാത്തതിനാൽ അടിച്ചപ്പോൾ അബോധാവസ്ഥയിലായി എന്നാണ് അധ്യാപകൻ പിതാവിനെ അറിയിച്ചത്.

മനോജ് കുമാർ എന്ന അധ്യാപകന് എതിരെയാണ് ആരോപണം.കഴിഞ്ഞ രണ്ടാഴ്ചയായി ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ഉപദ്രവിക്കുകയായിരുന്നുവെന്ന് പിതാവ് പരാതിപ്പെട്ടു.

കുട്ടി മരിച്ചതുപോലെ അഭിനയിക്കുകയാണെന്ന് അധ്യാപകൻ പറഞ്ഞു.

ക്ലാസ്സിൽ ഉണ്ടായിരുന്ന മറ്റു കുട്ടികൾ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കൊലക്കുറ്റത്തിന് അദ്ധ്യാപകനെതിരെ പോലീസ് കേസെടുക്കുകയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Story highlight : Teacher beat student to death .

  സ്റ്റിയറിംഗിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി ബത്തേരിയിൽ പിടിയിൽ
Related Posts
ഇന്ത്യാ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവ്; അതിർത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധ സമിതി
India China relations

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ ധാരണയായി. Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
India China relations

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India Independence Day

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഭീകരവാദത്തിനെതിരെ ശക്തമായ Read more

  ഇന്ത്യാ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവ്; അതിർത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധ സമിതി
അനാവശ്യ വാചകമടി തുടര്ന്നാല് കനത്ത തിരിച്ചടിയുണ്ടാകും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
India Pakistan relations

അനാവശ്യ പ്രസ്താവനകള് തുടര്ന്നാല് കനത്ത തിരിച്ചടികള് ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി. Read more

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി
Independence Day Celebrations

എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നു. ഡൽഹിയിൽ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. Read more

സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ യുദ്ധം; ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി
Indus Water Treaty

സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും പാക് Read more

  അനാവശ്യ വാചകമടി തുടര്ന്നാല് കനത്ത തിരിച്ചടിയുണ്ടാകും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
US trade dispute

വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി Read more

ഇന്ത്യയും അമേരിക്കയും തീരുവ പ്രശ്നം പരിഹരിക്കണമെന്ന് നെതന്യാഹു; മോദി-ലുല ചർച്ച നടത്തി
India US tariff issues

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള തീരുവ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി Read more

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേണ്ടെന്ന് ട്രംപ്; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India US trade talks

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ Read more