ടോക്കിയോ ഒളിമ്പിക്സിൽ മിന്നുന്ന പ്രകടനവുമായി സുധീർത്ഥ മുഖർജി.

ടോക്കിയോ ഒളിമ്പിക്സിൽ സുധീർത്ഥ മുഖർജി
ടോക്കിയോ ഒളിമ്പിക്സിൽ സുധീർത്ഥ മുഖർജി
Photo Credit: The New Indian Express

ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരമായ സുധീർത്ഥ മുഖർജി ടോക്കിയോ ഒളിമ്പിക്സിൽ അവിശ്വസനീയ വിജയം നേടി. 4-3നാണ് സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോയത്തെ മുട്ടുകുത്തിച്ചത്. 3-1ന് ഏറെ പിന്നിൽ പോയ താരം അവസാന സെറ്റിൽ ജയം പിടിച്ചെടുക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യ സെറ്റിലും രണ്ടാം സെറ്റിലും സ്വീഡൻ താരത്തിന്റെ ആധിപത്യമായിരുന്നു കാണാൻ കഴിഞ്ഞത്. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ സുധീർത്ഥ മുഖർജി ലീഡ് നേടിയെങ്കിലും സമ്മർദത്തിൽ ആയിരുന്നു. എന്നാൽ അതിശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ താരം കാഴ്ചവച്ചത്.

അവസാനത്തെ തുടർച്ചയായ മൂന്നു സീറ്റിലും ഫോം നിലനിർത്താനായ താരം 11-5 എന്ന സ്കോറിനാണ് അവസാനമത്സരം വിജയിച്ചത്.

5-11, 11-9, 11-13, 9-11, 11-3, 11-9, 11-5 എന്നിങ്ങനെയായിരുന്നു മത്സരം അവസാനിച്ചപ്പോൾ സ്കോർ നില.

  ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു

Story Highlights: Sutirtha Mukharjee wins thrilling match in Tokyo Olympics

Related Posts
ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
Olympics 2036 bid

2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more

2028 ഒളിമ്പിക്സ് ക്രിക്കറ്റ്: പൊമോണയിലെ ഫെയര്ഗ്രൗണ്ട്സ് വേദി
2028 Olympics Cricket

2028-ലെ ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായി ലോസ് ഏഞ്ചല്സിന് സമീപമുള്ള പൊമോണയിലെ ഫെയര്ഗ്രൗണ്ട്സ് Read more

128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്നു
Olympics Cricket

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരങ്ങൾ തിരിച്ചെത്തുന്നു. ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ Read more

  ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
2036 ഒളിമ്പിക്സ് ആതിഥേയത്വത്തിന് ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചു
India 2036 Olympics bid

2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യന് ഒളിമ്പിക്സ് അസോസിയേഷന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിക്ക് കത്തയച്ചു. Read more

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേള ആരംഭിച്ചു
Kerala State School Sports Meet

സംസ്ഥാന സ്കൂൾ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ ആരംഭിച്ചു. 20,000 താരങ്ങൾ Read more

വിനേഷ് ഫോഗട്ടിന്റെ ഭാരനിയന്ത്രണം അത്ലറ്റിന്റെയും പരിശീലകരുടെയും ഉത്തരവാദിത്തമാണ്: പി.ടി. ഉഷ
Vinesh Phogat weight management

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ വിനേഷ് ഫോഗട്ടിന്റെ ഭാരനിയന്ത്രണം അത്ലറ്റിന്റെയും Read more

പാരിസ് ഒളിംപിക്സ് വർണാഭമായ സമാപന ചടങ്ങോടെ അവസാനിച്ചു
Paris Olympics 2024 closing ceremony

പാരിസ് ഒളിംപിക്സിന്റെ സമാപന ചടങ്ങുകൾക്ക് വർണാഭമായ കാഴ്ചകളാണ് സാക്ഷ്യം വഹിച്ചത്. മലയാളി താരങ്ങളായ Read more

  ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
അർഷാദ് നദീമിനെ പ്രശംസിച്ച് ഷോയ്ബ് അക്തർ
Arshad Nadeem, Neeraj Chopra, Shoaib Akhtar, Paris Olympics

പാകിസ്ഥാൻ താരം അർഷാദ് നദീമിനെ പ്രശംസിച്ച് ഷോയ്ബ് അക്തർ രംഗത്തെത്തി. നീരജ് ചോപ്രയുടെ Read more

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് 6 മെഡലുകൾ
Paris Olympics 2024, India medals

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ ഒരു വെള്ളിയും അഞ്ച് വെങ്കലങ്ങളും നേടി. നീരജ് ചോപ്രയുടെ Read more

വിനേഷ് ഫോഗട്ടിന്റെ അപ്പീലിന്മേൽ വിധി നാളത്തേക്ക് മാറ്റി
Vinesh Phogat Olympic appeal

ഒളിംപിക്സ് വനിതാ ഗുസ്തി മത്സരത്തിലെ ഫൈനൽ മുന്നേറ്റത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ Read more