2036 ഒളിമ്പിക്സ് ആതിഥേയത്വത്തിന് ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചു

നിവ ലേഖകൻ

Updated on:

India 2036 Olympics bid

2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യന് ഒളിമ്പിക്സ് അസോസിയേഷന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ചു. ഒക്ടോബറിലാണ് ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്ക്ക് വേദിയാകാന് താത്പര്യമുണ്ടെന്ന് അറിയിച്ചുകൊണ്ട് കത്തയച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓഗസ്റ്റില് ഇതുമായി ബന്ധപ്പെട്ട് ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുമായി ചര്ച്ച നടത്തിയിരുന്നു.

— wp:paragraph –> യുവാക്കള്ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചത്. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും ഒളിമ്പിക്സ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങള് ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

  വിൻഡീസിനെ തകർത്ത് ഇന്ത്യ; പരമ്പര തൂത്തുവാരി

ഇതിന് പിന്നാലെയാണ് ആതിഥേയത്വം വഹിക്കാന് തയ്യാറാണെന്ന് കാണിച്ച് ഇന്ത്യയുടെ കത്ത് അയച്ചത്. Story Highlights: India submits Letter of Intent to IOC for hosting 2036 Olympics and Paralympics

Related Posts
റഷ്യൻ എണ്ണ ഇറക്കുമതി: ട്രംപിന്റെ വാദം തള്ളി ഇന്ത്യ
Russian oil imports

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ Read more

ഇലക്ട്രിക് വാഹന സബ്സിഡി: ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ പരാതി നൽകി ചൈന
WTO complaint against India

ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കും സബ്സിഡി നൽകുന്നതിനെതിരെ ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ ചൈന Read more

  കാരുണ്യ KR-723 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
ട്രംപിന്റെ വാദം തള്ളി ഇന്ത്യ; ഇറക്കുമതി നയം ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച്
India Russia Oil Deal

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യ തള്ളി. ഇന്ത്യയുടെ ഇറക്കുമതി നയം Read more

എക്സ്.ഏണസ്റ്റ് ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
District Sports Council

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എക്സ്.ഏണസ്റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കൗൺസിൽ ഹാളിൽ Read more

വിൻഡീസിനെ തകർത്ത് ഇന്ത്യ; പരമ്പര തൂത്തുവാരി
India vs West Indies

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. കരീബിയൻസ് Read more

വിൻഡീസിനെതിരെ ഇന്ത്യക്ക് ജയം ഉറപ്പിക്കാൻ 58 റൺസ് കൂടി മതി
India vs West Indies

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് അടുക്കുന്നു. ഒമ്പത് വിക്കറ്റുകൾ ശേഷിക്കെ, Read more

  ഇന്ത്യ-ബ്രിട്ടൻ വ്യാപാര ചർച്ചകൾ ഇന്ന് മുംബൈയിൽ
കാംബെല്ലും ഹോപ്പും അർദ്ധ സെഞ്ചുറി നേടിയതോടെ വെസ്റ്റ് ഇൻഡീസ് ശക്തമായ നിലയിൽ!
West Indies Cricket

വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജോൺ കാംബെല്ലും Read more

വനിതാ മാധ്യമപ്രവർത്തകർക്ക് ക്ഷണം: അമീർ ഖാൻ മുത്തഖി വീണ്ടും വാർത്താസമ്മേളനം വിളിച്ചു
Afghanistan Foreign Minister

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വീണ്ടും വാർത്താസമ്മേളനം വിളിച്ചു. വനിതാ Read more

ഫോളോ ഓൺ: രണ്ടാം ഇന്നിംഗ്സിലും തകർന്ന് വിൻഡീസ്, രണ്ട് വിക്കറ്റ് നഷ്ടം
Cricket West Indies

വെസ്റ്റ് ഇൻഡീസ് ഫോളോ ഓൺ സ്വീകരിച്ച ശേഷം രണ്ടാം ഇന്നിംഗ്സിലും തകർച്ച നേരിടുന്നു. Read more

Leave a Comment