വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്പെൻഷൻ

നിവ ലേഖകൻ

Suspension for doctor by molested young woman with kidney disease.

മധുര: പരിശോധനയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ.സംഭവത്തിൽ തമിഴ്നാട് മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവർത്തിയെയാണ് സസ്പെൻഡ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയായ യുവതി സ്കാൻ ചെയ്യുന്നതിനായി റേഡിയോളജിസ്റ്റായ ഡോക്ടർ ചക്രവർത്തിയുടെ അടുത്ത് എത്തിയത്. എന്നാൽ പരിശോധനയുടെ പേരിൽ ഇയാൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

തുടർന്ന് നവംബർ 27ആം തീയതി യുവതി പരാതിയുമായി ആശുപത്രി അധികൃതരെ സമീപിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ, ഡോ. ചക്രവർത്തിക്കെതിരായ ആരോപണം അന്വേഷിക്കാൻ ഒരു ഇൻറേണൽ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് സമർപ്പിച്ച കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

  ചിറയിൻകീഴിൽ സഹോദരൻ അനുജനെ വെട്ടിക്കൊന്നു

Story highlight : Suspension for doctor by molested young woman with kidney disease.

Related Posts
ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറികൾ; തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ മാറ്റം
Sthanarthi Sreekuttan movie

തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാക്കുന്നു. ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ Read more

തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
Earthquake in Tamil Nadu.

ചെന്നൈ: മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ Read more

വിവാഹവാഗ്ദാനം നല്കി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ.
POCSO case Chengannur

ചെങ്ങന്നൂർ : വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. Read more

  കൊച്ചിയിൽ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ
കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്ക്ക് പരിക്ക്.
KSRTC bus accident tamilnadu

തമിഴ്നാട് കൃഷ്ണഗിരിയില് കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്ക്ക് Read more

നിരന്തര ലൈംഗിക പീഡനം ; സഹപാഠികളുടെ സഹായത്തോടെ മകൾ പിതാവിനെ വെട്ടിക്കൊന്നു.
daughter killed father karnataka

ബെംഗളൂരു : ബിഹാർ സ്വദേശിയെ മകളുടെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു. പിതാവിൽ Read more

ബലാത്സംഗത്തിനിരയായ വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു
Rape student committed suicide

തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു. ഇന്നലെ Read more

വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
house wall collapsed TamilNadu

കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം. Read more

  തൃശ്ശൂരിൽ ബൈക്ക് യാത്രികൻ കാർ യാത്രികനെ കത്രിക കൊണ്ട് ആക്രമിച്ചു
ആറുവയസുകാരിയെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന് അറസ്റ്റില്
Madrasa teacher arrested

ആറുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് പിടിയിൽ.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ നാല്പ്പത്തിമൂന്നുകാരനായ Read more

14 കാരിയെ പീഡിപ്പിക്കാൻ ശ്രമം ; 40 കാരൻ അറസ്റ്റിൽ.
rape attempt kollam

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 40 വയസ്സുകാരനെ പോലീസ് Read more

തമിഴ്നാട്ടിലെ മഴക്കെടുതി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം.
death compensation tamilnadu

തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. Read more