Headlines

Olympics, Olympics headlines, Sports

ഒളിംമ്പിക്സ്: ഇസ്രയേൽ എതിരാളിയെ ബഹിഷ്കരിച്ച് ജൂഡോ താരം

ഇസ്രയേൽ എതിരാളിയെ ബഹിഷ്കരിച്ച് സുഡാൻ
Photo Credit: Israel Olympic Committee, Intercliq

സുഡാന്റെ മുഹമ്മദ് അബ്ദൽ റസൂലാണ് ഇസ്രയേൽ താരം തൊഹാർ ബത്ബുലുമായി മത്സരിക്കാൻ തയ്യാറാകാതെ  നാട്ടിലേക്ക് മടങ്ങിയത്.ഇരുവരും മാറ്റുരക്കേണ്ടിയിരുന്നത് തിങ്കളാഴ്ച ജൂഡോ 73 കിലോഗ്രാം വിഭാഗത്തിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ ഒളിംപിക്‌സിൽ ഇസ്രയേൽ എതിരാളിയെ ബഹിഷ്‌കരിക്കുന്ന രണ്ടാമത്തെ താരമാണ്. ആദ്യത്തെ താരം അൽജീരിയൻ ജുഡോ താരം ഫത്ഹി നൗറിൻ ആണ്. നൗറിന് നേരിടേണ്ടിയിരുന്നതും ബത്ബുലിനെ തന്നെയാണ്. സുഡാൻ താരം ജൂഡോ റാങ്കിങ്ങിൽ 469-ാമനാണ്.

റൗറിൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയിരുന്നത് തന്റെ കൈയിൽ ചളി പുരളാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ്.ഒളിംപിക്‌സ് വേദിയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പാലസ്തീൻ പ്രശ്‌നം അതിനും മുകളിലാണെന്നും റസൂൽ വ്യക്തമാക്കിയിരുന്നു.

Story highlight : Olympics Sudanese judo player Rasool returns home after boycotting Israeli opponent.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts