മന്ത്രിമാരുടെയും ആർഎസ്എസ് നേതാക്കളുടെയും ഫോൺ ചോർത്തിയതായി അഭ്യൂഹം.

ഫോൺ ചോർത്തിയതായി അഭ്യൂഹം
ഫോൺ ചോർത്തിയതായി അഭ്യൂഹം
Representative Photo Credit: www.facebook.com/Swamy39

മന്ത്രിമാരുടെയും കോൺഗ്രസ് നേതാക്കളുടേയും ഫോൺ ചോർത്തിയതായി അഭ്യൂഹമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇസ്രായേൽ നിർമ്മിത സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായാണ് സംശയം എന്നും അദ്ദേഹം പറഞ്ഞു.

മോദി മന്ത്രിസഭയിലെ അംഗങ്ങളെ കൂടാതെ ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർന്നതായി  കടുത്ത അഭ്യൂഹം ഉണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

ഇതിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉടൻ വിവരങ്ങൾ പുറത്തുവിടാൻ ആണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിപക്ഷ നേതാക്കളുടെ ഫോൺ വിവരങ്ങളും ഇത്തരത്തിൽ ചോർത്തുന്നുണ്ടെന്ന് കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ ആരോപിച്ചു. 2019ൽ സമാനമായി ഇസ്രായേൽ സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നതായി വാർത്തകൾ വന്നിരുന്നു.

Story Highlights: Subramanian Swamy’s tweet about cabinet minster’s phone tapping rumour.

Related Posts
ഷഹബാസ് കൊലപാതകം: പ്രതികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കുടുംബം
Shahabas Murder Case

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് Read more

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ
Koduvalli abduction case

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അനൂസ് റോഷിൻ്റെ Read more

അമേരിക്കയിൽ കൊടുങ്കാറ്റ്: 25 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു
America storm deaths

അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 25 പേർ മരിച്ചു. 5000-ൽ അധികം കെട്ടിടങ്ങൾ തകർന്നതായാണ് Read more

ബാബരി മസ്ജിദ് തകർത്ത ദിവസം ‘അലയും കാറ്റിൻ ഹൃദയം’ എഴുതി: കൈതപ്രം
Kaithapram Babri Masjid

കൈതപ്രം ദാമോദരൻ നമ്പൂതിരി വാത്സല്യം സിനിമയിലെ ‘അലയും കാറ്റിൻ ഹൃദയം’ എന്ന ഗാനം Read more

മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

പാലക്കാട്: കടയുടെ പൂട്ട് പൊളിച്ച് റബ്ബർഷീറ്റും അടക്കയും മോഷ്ടിച്ച സൈനികൻ പിടിയിൽ
rubber sheet theft

പാലക്കാട് മണ്ണൂരിൽ കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടക്കയും Read more

സമാധാന ദൗത്യവുമായി പാകിസ്താൻ; ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം വിദേശത്തേക്ക്
Pakistan peace delegation

അന്താരാഷ്ട്ര വേദികളിൽ സമാധാന ദൗത്യം ലക്ഷ്യമിട്ട് പാകിസ്താൻ വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ Read more

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം, സർവ്വകക്ഷി സംഘത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
Operation Sindoor delegation

ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. തങ്ങൾ നൽകിയ പട്ടികയിൽ Read more

വർക്കലയിൽ വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ പണം തട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Cash stolen from shop

വർക്കലയിൽ ഒരു ജ്യൂസ് കടയിൽ കടയുടമയുടെ സുഹൃത്താണെന്ന് പറഞ്ഞ് എത്തിയ ഒരാൾ ജീവനക്കാരിൽ Read more

ലിയോ പതിനാലാമൻ മാർപാപ്പയായി ഇന്ന് സ്ഥാനമേൽക്കും
Pope Leo XIV

ലിയോ പതിനാലാമൻ മാർപാപ്പയായി ഇന്ന് സ്ഥാനമേൽക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ Read more