
തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂളിലെ അധ്യാപകൻ ചന്ദ്രദേവ് അറസ്റ്റിലായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർഥിയെ ലോഡ്ജിൽ വിളിച്ച് വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.നെയ്യാർ ഡാം പൊലീസ് കേസെടുത്തത് വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ്.
ഇയാൾക്കെതിരെ സമാന സംഭവത്തിൽ നേരത്തെ പാങ്ങോട് പൊലീസും കേസെടുത്തിരുന്നു.പ്രകൃതി വിരുദ്ധ പീഡനത്തിന് മറ്റൊരു വിദ്യാർത്ഥിയെ ഇരയാക്കിയെന്ന പരാതിയെ തുടർന്നായിരുന്നു കേസ്.
Story highlight: sports teacher has been arrested in Thiruvananthapuram for trying to sexually harass a student.