കാസര്കോട് വൻ സ്പിരിറ്റ് വേട്ട ; 1800 ലധികം ലിറ്റര് സ്പിരിറ്റും ഗോവന് മദ്യവും പിടികൂടി.

നിവ ലേഖകൻ

spirit seized Kasaragod
spirit seized Kasaragod

കാസര്കോട് നീലേശ്വരത്ത് ലോറിയില് കടത്താൻ ശ്രമിച്ച 1800 ലധികം ലിറ്റര് സ്പിരിറ്റും ഗോവന് മദ്യവും പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.എക്സൈസ് സ്പെഷ്യല് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്പിരിറ്റും ഗോവൻ മദ്യവും കണ്ടെത്തിയത്.

ഗോവയില് നിന്ന് തൃശൂരിലേക്ക് പെയിന്റുമായി വന്നിരുന്ന ലോറിയിൽ പെയിന്റ് പാത്രങ്ങള്ക്കിടയില് ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും.

1890 ലിറ്റര് സ്പിരിറ്റും 1323 ലിറ്റര് ഗോവന് മദ്യവുമാണ് സ്പെഷ്യല് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

ലോറി ഡ്രൈവര് മഞ്ചേരി സ്വദേശി സൈനുദ്ദീനാണ് അറസ്റ്റിലായത്.സ്പിരിറ്റ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സ്പിരിറ്റും മദ്യവും കടത്തുന്നതിനായി സഹായിച്ച ഗോവയിലുള്ളവരെക്കുറിച്ചും,
തൃശൂരിലെ കൂട്ടാളികളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നാണ് എക്സൈസിന്റെ നിലപാട്.

  സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്

Story highlight : spirit seized from Kasaragod.

Related Posts
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണ്ണവില കുതിക്കുന്നു; ഒരു പവൻ 73040 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ Read more

  കേരളത്തിൽ കോവിഡ് കണക്കുകൾ കൂടുന്നത് കൃത്യമായ റിപ്പോർട്ടിംഗ് മൂലമെന്ന് മന്ത്രി വീണാ ജോർജ്
സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more

  പത്തനംതിട്ടയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 140 പേരെ മാറ്റിപ്പാർപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Kerala development projects

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര റെയിൽവേ Read more

എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം
MSC MLT Courses

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് Read more

എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
Kerala monsoon rainfall

സംസ്ഥാനത്ത് മഴയെത്തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ ആരംഭിക്കും. Read more