മദ്യലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.

നിവ ലേഖകൻ

father killed son kerala
father killed son kerala
Photo credit – unsplash.com

തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.സംഭവത്തിൽ നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏലിയാസിന്റെ മകൻ ക്ലീറ്റസിനെ (52)പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന്റെ സമീപത്തായി ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.

മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛൻ ഏലിയാസുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അച്ഛനെ മർദിക്കുകയുമായിരുന്നു.

പരിക്കേറ്റ ഏലിയാസിനെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.ഏലിയാസിന് കുത്തേറ്റിരുന്നതായും സൂചനയുണ്ട്.

മദ്യലഹരിയിൽ സംഭവിച്ച കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്നുമാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.

Story highlight : Son beat his father to death in Thiruvananthapuram.

  ശമ്പളമില്ലാതെ കോളേജ് ഗസ്റ്റ് അധ്യാപകർ; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം
Related Posts
പൂജപ്പുര ജയിൽ വകുപ്പ് ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം
Poojappura prison theft

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം. മൂന്ന് Read more

ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
anti drug campaign

ലഹരി മാഫിയയുടെ പിടിയില് നിന്ന് കേരളത്തെ രക്ഷിക്കാന് ലക്ഷ്യമിട്ടുള്ള എസ്കെഎന് 40 ജ്യോതിര്ഗമയയുടെ Read more

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Malappuram tourist bus accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ Read more

മൂന്നാറിൽ കാട്ടാനകൾ എഎൽപി സ്കൂൾ തകർത്തു; വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമോ എന്ന് ആശങ്ക
Munnar wild elephants

മൂന്നാർ നയമക്കാട് ഈസ്റ്റിലെ എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ Read more

  കുക്കു പരമേശ്വരനെതിരെ അമ്മയിൽ പരാതി നൽകാനൊരുങ്ങി വനിതാ താരങ്ങൾ
അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
pre-matric scholarship

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന Read more

അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം
rare disease treatment

മലപ്പുറം വേങ്ങര സ്വദേശികളായ ഷാജി കുമാറിൻ്റെയും അംബികയുടെയും മൂന്ന് വയസ്സുള്ള മകൻ നീരവിന് Read more

കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
Kottayam car accident

കോട്ടയം പാമ്പാടി കുറ്റിക്കലിൽ കാർ സ്കൂൾ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. മാമോദിസ Read more

  സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
അതിതീവ്ര മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി Read more

കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ
sexual assault case

കൊല്ലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 27 വയസ്സുകാരനെ പോലീസ് Read more

നാവികസേനാ ദിനാഘോഷം ഇനി തിരുവനന്തപുരത്ത്; മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്താൻ സാധ്യത
Navy Day Celebration

നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത് ഡിസംബർ 4-ന് നടക്കും. രാഷ്ട്രപതി അല്ലെങ്കിൽ പ്രധാനമന്ത്രിയായിരിക്കും മുഖ്യാതിഥി. Read more