Headlines

Olympics, Olympics headlines

മലയാളിയുടെ പ്രതീക്ഷകള്‍ സഫലമാക്കാൻ സജന്‍ പ്രകാശ് ഇന്ന് നീന്തൽക്കളത്തിലേക്ക്.

സജന്‍ പ്രകാശ്  നീന്തൽക്കളത്തിലേക്ക്
Photo Credit: @sajanprakash/Facebook

ഇന്ന്,ടോക്യോയില്‍ ഒളിമ്പിക്സ് നീന്തലില്‍ മലയാളത്തിന്‍റെ പ്രിയ താരം സജന്‍ പ്രകാശ് മത്സരിക്കാനിറങ്ങും. സജന്‍ ഇന്ന് മത്സരിക്കുന്നത് 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സജന്‍ ടോക്യോയിലേക്ക് ടിക്കറ്റെടുത്തത് റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ്. സജന്‍ നീന്തല്‍കുളത്തില്‍ ഇറങ്ങുന്നത് ചിട്ടയായ പരിശീലനവും ശ്രദ്ധയും കൊടുത്തുകൊണ്ടാണ്.

താരത്തിന്‍റെ ലക്ഷ്യം കരിയറിലെ മികച്ച പ്രകടനമാണ്. സജന്‍റെ പ്രതീക്ഷ  ഒരു മെഡല്‍ കൂടി നീന്തിയെടുക്കാന്‍ കഴിയുമെന്നാണ്.

നിരവധി താരങ്ങൾ വെല്ലുവിളി ഉയർത്താന്‍ നീന്തല്‍കുളത്തില്‍ ഉണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സജന്‍ വിജയപീഠത്തിലേറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മലയാളികള്‍.

സജന്‍ പ്രകാശ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. താരത്തിന്‍റെ പിന്മാറ്റാം മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു. സ‍ജന്‍ മത്സരിക്കുന്നത് രണ്ടിനങ്ങളില്‍ മാത്രമാണ്.

Story highlights: Sajan Prakash will go down today for swimming.

More Headlines

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
'പതറാത്ത പോരാട്ടവീര്യം' തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.
വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.
ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ ഇന്നറിയാം
ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.
ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Related posts