മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തികൊലപ്പെടുത്തി.

നിവ ലേഖകൻ

Robbers stabbed shopkeeper
Robbers stabbed shopkeeper

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തി കൊന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ കടയുടമയായ കമലേഷ് പോപ്പാട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇലക്ട്രോണിക്സ് ഷോപ്പിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ നിന്നുമാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.

രാത്രി കടയടച്ച് കമലേഷ് വീട്ടിലേക്ക് പോകാനൊരുങ്ങവെ മുഖംമൂടി ധരിച്ച രണ്ട് പേർ കടയിലേക്ക് പ്രവേശിക്കുകയായിരുന്നു.

തുടർന്ന് പ്രതികളിലൊരാൾ ഉടമയുടെ അടുത്തേക്ക് വരുന്നതും അയാൾ തോക്ക് പുറത്തെടുത്ത് ഉടമയ്ക്ക് നേരെ ചൂണ്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇതേസമയം മറ്റൊരു പ്രതി പിന്നിൽ നിന്ന് വാൾ പുറത്തെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അക്രമികളെ തടുക്കാൻ ശ്രമിക്കവെ പ്രതികൾ വാളുകൊണ്ട് ഉടമയെ കുത്തി കൊലപ്പെടുത്തുകയും തുടർന്ന് കടയിൽ നിന്ന് മോഷ്ടിച്ച പണവും മറ്റ് സാധനങ്ങളുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന് ഇരയായ കടയുടമ രക്തംവാർന്ന് ഉടൻതന്നെ മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

  പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം

Story highlight : Robbers stabbed the shopkeeper to death during the robbery.

Related Posts
മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more

  ഭാര്യ ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; കാരണം പെൺസുഹൃത്തിന്റെ ഫോട്ടോ
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Motorola Edge 60 Fusion

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. 12 ജിബി Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more