സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടു; സഹായവുമായി മന്ത്രി.

നിവ ലേഖകൻ

Updated on:

സർജറിക്ക് സൂക്ഷിച്ച തുക എലികരണ്ടു
സർജറിക്ക് സൂക്ഷിച്ച തുക എലികരണ്ടു

സർജറിക്ക് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും എലി കരണ്ടതിനെ തുടർന്ന് സഹായഹസ്തവുമായി മന്ത്രി എത്തി. തെലങ്കാനയിലാണ് സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യയുടെ പണമാണ് എലി കരണ്ടത്.
ആകെ നാല് ലക്ഷം രൂപയാണ്  ഇദ്ദേഹത്തിന്റെ സര്ജറിയുടെ ചിലവ്. പച്ചക്കറി വിറ്റ വകയിൽ രണ്ട് ലക്ഷം രൂപയും മറ്റുള്ളവരിൽ നിന്ന് കടംവാങ്ങിയ രണ്ടു ലക്ഷം രൂപയുമാണ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്.

കടം വാങ്ങിയ തുക ബാഗിലാക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ തുകയാണ് എലി കരണ്ടത്. പണം എലി കരണ്ടതോടെ  എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു ബൊക്കയ്യ.

ബാങ്ക് അധികൃതരെ സമീപിച്ചപ്പോൾ മാറ്റി നൽകാനാകില്ലെന്നും റിസർവ് ബാങ്കിൽ അന്വേഷിക്കാനും പറഞ്ഞു.

 സംഭവം പുറത്തറിഞ്ഞതോടെയാണ് തെലുങ്കാനയിലെ ആദിവാസി-വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സത്യവതി റാഥോഡ് സഹായഹസ്തവുമായി എത്തിയത്. സർജറിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ബോക്കയ്യയ്ക്ക് നൽകുമെന്ന് മന്ത്രി അറിയിച്ചു.

Story Highlights: rat destroyed money saved by a man for his surgery in telengana.

Related Posts
കെ.ടി. ജലീലിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ; ഖുർആൻ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് വിമർശനം
P.V. Anvar K.T. Jaleel

പി.വി. അൻവർ കെ.ടി. ജലീലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. മലപ്പുറത്തിന് വേണ്ടി ജലീൽ Read more

വിജിൽ നരഹത്യ കേസ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും
Vijil Murder Case

വിജിൽ നരഹത്യ കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. Read more

ദൈവത്തോട് പോയി പറയാൻ പറയൂ; പരാമർശം വളച്ചൊടിച്ചെന്ന് ചീഫ് ജസ്റ്റിസ് ഗവായ്
Vishnu idol restoration

ഖജുരാഹോയിലെ വിഷ്ണു വിഗ്രഹ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം തെറ്റായി ചിത്രീകരിച്ചെന്ന് സുപ്രീം Read more

കെ ജെ ഷൈൻ ടീച്ചർക്കെതിരെ അപകീർത്തി പ്രചരണം; മുഖ്യമന്ത്രിക്ക് പരാതി നൽകും
KJ Shine complaint

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ ടീച്ചർക്കെതിരെ അപകീർത്തികരമായ Read more

കാരുണ്യ പ്ലസ് KN 590 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
Karunya Plus KN 590

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 590 ലോട്ടറിയുടെ ഫലം Read more

നടി റിനി ആൻ ജോർജിനെതിരായ സൈബർ ആക്രമണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
Cyber attack case

യുവനടി റിനി ആൻ ജോർജിന് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന സൈബർ ആക്രമണത്തിൽ Read more

സൗദി അറേബ്യയും പാകിസ്താനും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു; ഇന്ത്യ ആശങ്കയിൽ
Saudi Pakistan Defence Agreement

സൗദി അറേബ്യയും പാകിസ്താനും തന്ത്രപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് Read more

ജയ്പൂരിൽ വൈഫൈ തർക്കം: അമ്മയെ കൊലപ്പെടുത്തി മകൻ
WiFi Murder Jaipur

ജയ്പൂരിൽ വൈഫൈയുടെ പേരിലുണ്ടായ തർക്കത്തിൽ അമ്മയെ മകൻ കൊലപ്പെടുത്തി. 31 വയസ്സുള്ള നവീൻ Read more

ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ. മുരളീധരൻ
Kerala Police criticism

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. പോലീസ് മർദ്ദനത്തിൽ നിരപരാധികൾ കൊല്ലപ്പെടുന്നെന്ന് Read more

കലാഭവൻ നവാസിന്റെ അവസാന ചിത്രം ‘ഇഴ’ ശ്രദ്ധ നേടുന്നു; മക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
Kalabhavan Navas film

കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച ‘ഇഴ’ എന്ന സിനിമ യൂട്യൂബിൽ 20 ലക്ഷം Read more