Headlines

Olympics, Olympics headlines, Sports

ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.

ടോക്കിയോ ഒളിമ്പിക്സ് വെങ്കലനേട്ടത്തിൽ പി.വിസിന്ധു
Photo Credit: Getty Images

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് വെങ്കല മെഡൽ നേട്ടം. എതിരാളി ചൈനീസ് താരം ഹൈ ബിങ് ചിയാവോനെ നേരിട്ടുള്ള സെറ്റുകൾക്ക് 21-13, 21-15 എന്ന സ്കോറിനാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കനത്ത മത്സരമായിരുന്നു ഇരുവരും തമ്മിൽ നടന്നത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ പി വി സിന്ധുവിന് സ്വർണ്ണം നഷ്ടമായിരുന്നു. ഇന്നത്തെ മത്സരത്തിൽ വെങ്കലം നേടാനായതോടെ ഒളിമ്പിക്സിൽ ബാഡ്മിന്റൻ വിഭാഗത്തിൽ തുടർച്ചയായി മെഡൽ നേടിയ താരമെന്ന നേട്ടം പിവി സിന്ധു കരസ്ഥമാക്കി.

2016 റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് പി.വി സിന്ധു. സ്വർണം  നേടാനാകാത്തതിൽ നിരാശയുണ്ടെങ്കിലും വെങ്കല  നേട്ടത്തോടെ ഇന്ത്യയുടെ യശസ്സുയർത്തിയാണ് താരം ടോക്കിയോയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നത്.

Story Highlights: PV Sindhu wins bronze at Tokyo Olympics

More Headlines

ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി
ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; സ്വർണം നഷ്ടമായത് 1 സെന്റീമീറ്റർ വ്യത്യാസത്തിന്
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന്; എതിരാളികൾ പഞ്ചാബ് എഫ്സി

Related posts