സാമൂഹ്യനീതി വകുപ്പിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം.

Anjana

സാമൂഹ്യനീതി വകുപ്പിൽ കരാർ നിയമനം
സാമൂഹ്യനീതി വകുപ്പിൽ കരാർ നിയമനം

സാമൂഹ്യ നീതി വകുപ്പിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാന്റ് റിഡക്ഷന് (NAPDDR) പദ്ധതിയുടെ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണിത്.

കരാർ കാലാവധി ഒരു വർഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി രണ്ട് വർഷം വരെ നീട്ടി നൽകും.

സെപ്റ്റംബർ 16 ന് അഞ്ച് മണിക്ക് മുൻപ് നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുള്ളിൽ [email protected] എന്ന ഇമെയിൽ വിലാസത്തിലും അയയ്ക്കണം. അപേക്ഷയുടെ കവറിന് പുറത്ത് Application for the post of Project Coordinator/Project Assistant, NAPDDR, Department of Social Justice എന്ന് രേഖപ്പെടുത്തണം.  വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ൽ ലഭിക്കും.

Story highlight: project coordinator and project assistant vacancy at social justice department.

Related Posts
പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; അവസാന തീയതി നവംബർ 30.
Scholarship for Disabilities Students

2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ Read more

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.
kerala private bus strike

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത Read more

അതിദരിദ്രരെ കണ്ടെത്തല്‍ ; എന്യുമറേറ്ററായി പ്രവര്‍ത്തിക്കുവാൻ സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിക്കുന്നു.
Enumerator job vacancy

അടിസ്ഥാന സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി Read more

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; നവംബർ 30 വരെ അപേക്ഷിക്കാം.
Post Metric Scholarship

2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ Read more

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ താത്കാലിക നിയമനം ;
Kerala music college jobs

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക Read more

തണ്ണീർത്തട അതോറിറ്റിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 12
WATERSHED AUTHORITY jobs

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. Read more

മോട്ടോർ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നവംബർ 10 വരെ നീട്ടി; മന്ത്രി ആൻറണി രാജു.
Tax paying date extended

സംസ്ഥാനത്ത് കോവിഡ് കാരണം മെയ് മുതൽ ഭാഗിക ലോക്ക് ഡൗൺ ആയിരുന്നു.അതിനാൽ വാഹന Read more

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ.
Mullaperiyar dam

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്ക Read more

ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം.
Minister suspend engineers

ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം.  Read more

സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ; അവസാന തീയതി 31 വരെ.
students post metric scholarship

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് Read more