മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ.

നിവ ലേഖകൻ

Mullaperiyar dam
Mullaperiyar dam

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പു നൽകാൻ തമിഴ്നാടിനോട് അറിയിച്ചതായും കളക്ടർ പറഞ്ഞു.

137. 60 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ്.2637 ഘനയടിയാണ് ഒഴുകിയെത്തുന്ന വെള്ളത്തിൻറെ അളവ്.

ഇപ്പോൾ ഒഴുകിയെത്തുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞതിനാൽ ആശങ്കയ്ക്ക് വകയില്ല.

ഡാമിൻറെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് വെള്ളത്തിൻറെ അളവ് കുറയാൻ കാരണം.

Story highlight : Idukki district collector on Mullaperiyar dam

  ഇടുക്കി വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു
Related Posts
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ…
Mundakkai landslide

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 298 പേർക്ക് Read more

കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
KSRTC bus flasher

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി Read more

സ്വർണ്ണവിലയിൽ നേരിയ കുറവ്: പുതിയ വില അറിയുക

സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഒരു Read more

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Govindachami jailbreak

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജയിൽ ഡിഐജി, ജയിൽ ഡിജിപിക്ക് സമർപ്പിച്ചു. Read more

  Moto G86 Power 5G: കിടിലൻ ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ ഫോൺ
മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വയനാട് കളക്ടർ
Wayanad disaster rehabilitation

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം കൃത്യ സമയത്ത് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ Read more

ക്ഷേമനിധി ബോർഡ്: തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Kerala welfare fund

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം ജില്ലാ Read more

വൈക്കം boat അപകടം: 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
Vaikom boat accident

കോട്ടയം വൈക്കത്ത് 30 ഓളം പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട എല്ലാവരെയും Read more

  സംസ്ഥാനത്ത് വൈദ്യുതി സുരക്ഷ ശക്തമാക്കുന്നു; ജില്ലാതല കമ്മിറ്റികൾ ഉടൻ
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ
Presidential reference Kerala

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ. രാഷ്ട്രപതിയുടെ റഫറൻസ് മടക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ Read more

സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു പവൻ 73,280 രൂപ
Kerala gold rates

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 73,280 രൂപയാണ്. Read more

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
Vagamon rescue operation

ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ Read more