Headlines

Crime News, Kerala News

വാടക വീട്ടിൽ നിരോധിത ലഹരി വസ്തുക്കൾ ; 23 ചാക്ക് പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

tobacco seized kannur

കണ്ണൂർ പേരാവൂരിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ വൻശേഖരം പോലീസ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുരിങ്ങോട് നമ്പിയോട് വീട്ടിൽ സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയത്.

23 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പാൻ പാക്കറ്റുകൾ, 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ എന്നിവയാണ് ചാക്കുകളിൽ ഉണ്ടായിരുന്നത്.

സംഭവത്തിൽ പ്രതിയായ കബീർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിൽപ്പനയ്‌ക്കായി ഇത്രയധികം പാൻ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതായിരുന്നു ഇയാൾ.

വാടകയ്‌ക്കെടുത്ത വീട്ടിൽ നിരോധിക പാൻ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ എം.എൻ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു ശേഖരം പിടികൂടിയത്.

Story highlight : Police arrested a man with a large stock of banned pan products.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts