
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ സമയ പരിധി നീട്ടാന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല് ഉത്തരവ്.മൂന്ന് മാസത്തേക്കെങ്കിലും ലിസ്റ്റ് നീട്ടണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗാര്ത്ഥികളുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിയമ വശം പരിശോധിച്ചശേഷം അനുബന്ധ നടപടികള് എടുക്കുമെന്ന് പിഎസ്സി അറിയിച്ചു.അതേ സമയം നാളെ വനിത കോണ്സ്റ്റബിള് ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ പരിഗണിക്കും.
Story highlight : Order to extend the time limit of the PSC rank list.