
ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവിനെ ഇന്നറിയാം.100 മീറ്റർ ഫൈനൽ നടക്കുന്നത് ഇന്ത്യൻ സമയം വൈകീട്ട് 6.20നാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, അത്ലെറ്റിക്സ്, ബാഡ്മിന്റൺ, ബേസ്ബോൾ, ബാസ്കറ്റ്ബോൾ, ബീച്ച് വോളിബോൾ, ബോക്സിംഗ്, സൈക്ലിംഗ് ബിഎംഎക്സ് ഫ്രീസ്റ്റൈൽ, ഡൈവിംഗ്, ഇക്വിസ്ട്രെയ്ൻ, ഫെൻസിംഗ്, ഗോൾഫ്, ഹാൻഡ്ബോൾ, ഹോക്കി, സെയ്ലിംഗ്, ഷൂട്ടിംഗ്, സർഫിംഗ്, നീന്തൽ, ടേബിൾ ടെന്നിസ്, ടെന്നിസ്, വോളിബോൾ, വാട്ടർ പോളോ, ഭാരോദ്വഹനം, ഗുസ്തി തുടങ്ങിവയാണ് ലോകം സാക്ഷ്യം വഹിക്കുന്ന പ്രധാന ഇവന്റുകൾ.
Story highlight : Olympics king of speed