
പാലക്കാട് കാഞ്ഞിരപ്പള്ളിയിലാണ് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ സ്വദേശി ചെനകാട്ടിൽ ശാരദാമ്മയാണ് മരിച്ചത്.
വീടിനോട് ചേർന്ന് സമീപപ്രദേശത്തായിരുന്നു 75കാരിയായ ശാരദാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് പോലീസ് ശാരദാമ്മയുടെ ഭർത്താവ് ബാലനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
Story Highlights: Old woman found dead near home in palakkad.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more
കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more
നെൽവയൽ ഡാറ്റാ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ നിരസിച്ച ഡെപ്യൂട്ടി കളക്ടർക്ക് Read more
പാലക്കാട് തരൂർ പഞ്ചായത്തിലെ നാലാം വാർഡ് സ്ഥാനാർഥി രാജലക്ഷ്മിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് Read more
ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more
കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more
പാലക്കാട് നഗരസഭയിൽ ബിജെപി മൂന്നാമതും അധികാരത്തിൽ വരുമെന്ന് എൻ. ശിവരാജൻ. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി Read more
പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ മത്സരിക്കും. Read more
മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more
അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more
Related posts:
No related posts.










