‘ഞാൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിലാണ്, നാട്ടിൽ സാമ്പത്തികബാധ്യത’: പി.വി അൻവർ എംഎൽഎ

Anjana

ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിലാണ് പി.വിഅൻവർ
 ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിലാണ് പി.വിഅൻവർ

നിലമ്പൂർ എംഎൽഎ പി.വി അൻവറാണ് എംഎൽഎ മുങ്ങിയെന്ന വാർത്തയോട് പ്രതികരിച്ചത്. ഫേസ്ബുക് കുറിപ്പിലൂടെ ആയിരുന്നു എംഎൽഎയുടെ പ്രതികരണം. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെയടക്കം അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുങ്ങിയത് താനല്ല വാർത്തയിറക്കിയ റിപ്പോർട്ടറുടെ തന്തയെന്നാണ്’ വാർത്തയോട് പ്രതികരിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

വാർത്ത വന്നതിനു പിന്നാലെ ചാനലിനു നൽകിയ അഭിമുഖത്തിൽ എംഎൽഎ ഓഫീസ് ഞായറാഴ്ചകളിലും പ്രവർത്തിക്കാറുണ്ടെന്ന് എംഎൽഎ പറഞ്ഞു. നാട്ടിലെ സാധാരണക്കാരുടെ വിഷയങ്ങൾ പരിഹരിക്കാൻ കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഉത്തരവാദിത്വത്തോടെ പാർട്ടിയെ അറിയിച്ചിട്ടാണ്  മൂന്നു മാസത്തെ അവധിക്ക് ആഫ്രിക്കയിൽ എത്തിയതെന്ന് എംഎൽഎ വ്യക്തമാക്കി.

കൂടാതെ നാട്ടിലെ സാമ്പത്തിക ബാധ്യത കാരണം  ആഫ്രിക്കയിൽ സ്വർണ്ണഖനനത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു. 

  വെള്ളൂരിൽ ഗൃഹനാഥനെ ഗുണ്ടാ ആക്രമണം: ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കല്യാണങ്ങൾക്കും മറ്റും പോകുന്നത് മാത്രമല്ല തന്റെ പണിയെന്നാണ് തന്നെ വേട്ടയാടുന്ന യുഡിഎഫിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: PV Anvar MLA’s Facebook post about allegations on him

Related Posts
കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി തുടരും: ധനമന്ത്രി
Kerala High-Speed Rail

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ അതിവേഗ റെയിൽ പദ്ധതി തുടരുമെന്ന് പ്രഖ്യാപിച്ചു. Read more

പാലക്കാട് കൂറ്റനാട് നേർച്ചയിൽ ആനയുടെ ആക്രമണം: പാപ്പാൻ മരണപ്പെട്ടു
Elephant Attack

പാലക്കാട് കൂറ്റനാട് നേർച്ചയിൽ വച്ച് ഒരു ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണനെതിരെ കൂടുതൽ പരാതികൾ
CSR Fund Scam

പാതി വില തട്ടിപ്പിൽ ഫണ്ട് ലഭിച്ചെന്ന് അനന്തു കൃഷ്ണൻ അവകാശപ്പെടുന്നു. പൊലീസ് അന്വേഷണം Read more

  വർക്കലയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മലയാള സിനിമയിൽ ജൂൺ ഒന്ന് മുതൽ സമരം
Malayalam Film Strike

ജിഎസ്ടി, വിനോദ നികുതി, താര പ്രതിഫലം എന്നിവയിലെ അമിതഭാരം ചൂണ്ടിക്കാട്ടി മലയാള സിനിമാ Read more

വയനാട്ടിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം പിടികൂടി
Fake Liquor

വയനാട്ടിൽ എക്സൈസ് പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി. 17 ലിറ്റർ Read more

വിദ്വേഷ പ്രസംഗ കേസ്: പി.സി. ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
PC George

കോട്ടയം സെഷൻസ് കോടതി പി.സി. ജോർജിന്റെ ജാമ്യാപേക്ഷ തള്ളി. മുസ്ലീം സമൂഹത്തെ അധിക്ഷേപിച്ചതിനെ Read more

നാലുവർഷ ബിരുദ പ്രോഗ്രാം സിലബസ്: സമഗ്ര പരിശോധനയ്ക്ക് തീരുമാനം
Four-Year Degree Syllabus

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സിലബസുകൾ Read more

  തൃപ്പൂണിത്തുറ ഫ്ലാറ്റ് മരണം: റാഗിങ് ആരോപണം, പോലീസ് അന്വേഷണം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റിന്റെ ആത്മഹത്യ
Doctor Suicide

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ ആർ. അനസൂയ എലിവിഷം കഴിച്ച് Read more

ഏഴു വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ചു; പാലക്കാട് അറസ്റ്റ്
Child Sexual Assault

പാലക്കാട് അഗളിയിൽ ഏഴു വയസ്സുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 35-കാരനായ കാർത്തിക് Read more

കെഎസ്ആർടിസി ബസ് വയറിംഗ് കിറ്റ് നശിപ്പിച്ച കേസിൽ രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ
KSRTC Bus Vandalism

കൊട്ടാരക്കര ഡിപ്പോയിലെ എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച കേസിൽ രണ്ട് Read more