രണ്ട് വയസ്സുകാരനെ ഫോർട്ട് കൊച്ചിയിൽ ഉപേക്ഷിച്ചു ; അമ്മയും കാമുകനും അറസ്റ്റിൽ.

നിവ ലേഖകൻ

children abandoned Fort Kochi
children abandoned Fort Kochi

കൊച്ചി: ഫോർട്ട് കൊച്ചി നെഹ്രു പാർക്കിന് സമീപം രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിനെ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും പിടികൂടിയിട്ടുണ്ട്.

കാമുകന്റെ നിർദേശ പ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് യുവതി വെളിപ്പെടുത്തി.

ഫോർട്ട് കൊച്ചി നെഹ്രു പാർക്കിന് സമീപം മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ മണിക്കൂറുകളോളം കഴിഞ്ഞ കുട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

അസം സ്വദേശിയായ രണ്ടു വയസ്സുമാത്രം പ്രായമുള്ള ആൺകുട്ടിയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിന് കൈമാറി.

ഭാഷ സഹായിയെ എത്തിച്ചു കുട്ടിയുടെ ഭാഷ മനസ്സിലാക്കി കുട്ടിയുടെ പേര് രാഹുൽ എന്നാണെന്നും അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടെത്തിയത്.

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്

Story highlight : Mother and boyfriend arrested for two year old boy was abandoned at Fort Kochi.

Related Posts
ഇടക്കൊച്ചി ക്രിക്കറ്റ് ടർഫിൽ കൂട്ടത്തല്ല്; 5 പേർക്ക് പരിക്ക്, പോലീസ് അന്വേഷണം ആരംഭിച്ചു
Kochi cricket turf brawl

ഇടക്കൊച്ചി ക്രിക്കറ്റ് ടർഫിൽ കളിക്ക് ശേഷം കളിക്കാർ തമ്മിൽ കൂട്ടത്തല്ലുണ്ടായി. മുപ്പതോളം പേരടങ്ങുന്ന Read more

വനിതാ ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ
Women's Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം 2025 മെയ് Read more

വൈറ്റില ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ ഓഗസ്റ്റിൽ പൊളിക്കും
Army flat demolition

വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ ഓഗസ്റ്റിൽ പൊളിക്കാൻ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ Read more

  സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളെ ന്യായീകരിച്ച് സിഐഎസ്എഫ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം
Nedumbassery murder case

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more

  രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’
മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
Kozhikode earthquake

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ രാത്രി എട്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. തുടർന്ന് Read more