അഫ്ഗാൻ-താലിബാൻ വിഷയം; റഷ്യൻ പ്രസിഡണ്ടുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

Anjana

റഷ്യൻ പ്രസിഡണ്ടുമായി മോദി കൂടിക്കാഴ്ചനടത്തി
റഷ്യൻ പ്രസിഡണ്ടുമായി  മോദി കൂടിക്കാഴ്ചനടത്തി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാടിമർ പുടിനുമായി അഫ്ഗാൻ താലിബാൻ വിഷയത്തെക്കുറിച്ച് ചർച്ച നടത്തി. ഫോണിലൂടെ നടന്ന ചർച്ച 45 മിനിറ്റോളം നീണ്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാൻ സ്ഥിതിഗതികളെക്കുറിച്ച് ഇരു രാഷ്ട്രങ്ങളും വിലയിരുത്തിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൂടാതെ കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ-റഷ്യ സഹകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജർമൻ ചാൻസലർ ആഞ്ചല മെർക്കലുമായും അഫ്ഗാൻ താലിബാൻ സുരക്ഷാഭീഷണിയും, കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.

Story Highlights: Modi-putin conversation about Situation in Afghanisthan.