അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം.

നിവ ലേഖകൻ

Updated on:

അസം മുഖ്യമന്ത്രിയ്ക്കെതിരെ മിസോറാം കേസെടുത്തു
അസം മുഖ്യമന്ത്രിയ്ക്കെതിരെ മിസോറാം കേസെടുത്തു
Photo Credit: @himantabiswasarma/Facebook

മിസോറം,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കേസേടുത്തു.കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ്.മിസോറാം പൊലീസ് കേസിൽ പ്രതിചേർക്കപ്പെട്ടവർ ഓഗസ്റ്റ് 1 ന് ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

അതിനിടെ,അസം പൊലീസ് മിസോറാം എം.പി ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയച്ചു.പൊലീസ് സമൻസ് നൽകിയത് എംപിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ്.

Story highlight : Mizoram files case against Assam CM.

Related Posts
മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബിൽ: മുസ്ലിം വിരുദ്ധമല്ലെന്ന് കിരൺ റിജിജു
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു വിശദീകരണം നൽകി. Read more

ഗുജറാത്ത് ടൈറ്റൻസിന് ജയം; ആർസിബിയെ എട്ട് വിക്കറ്റിന് തകർത്തു
Gujarat Titans

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

  ഷാൻ റഹ്മാനെതിരായ സാമ്പത്തിക ആരോപണം അടിസ്ഥാനരഹിതമെന്ന് അദ്ദേഹം; പരാതി അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം
ഡ്രൈവറില്ലാ ടാക്സികൾ: ദുബായ് 2026 ലക്ഷ്യമിടുന്നു
driverless taxis dubai

2026 ഓടെ ദുബായിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുമെന്ന് ആർടിഎ. ഈ വർഷം Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

ധോണി പുറത്തായതിന്റെ നിരാശ; ഐപിഎൽ ആരാധിക രാത്രി കൊണ്ട് സെലിബ്രിറ്റി
IPL fan viral

മാർച്ച് 30-ന് നടന്ന ഐപിഎൽ മത്സരത്തിൽ എംഎസ് ധോണി പുറത്തായതിനെ തുടർന്ന് ചെന്നൈ Read more

  പി.കെ. ശ്രീമതിയോടുള്ള ഖേദപ്രകടനം രാഷ്ട്രീയത്തിന്റെ അന്തസ്സിന് വേണ്ടി: ബി. ഗോപാലകൃഷ്ണൻ
ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more