
ഇന്ത്യയുടെ കമൽപ്രീത് കൗർ ടോക്യോ ഒളിമ്പിക്സ് ഡിസ്കസ് ത്രോയിൽ ഫൈനലിൽ.യോഗ്യതാ മാർക്കായ 64 മീറ്റർ മൂന്നാം ശ്രമത്തിൽ പിന്നിട്ടു.ഇനി കമൽപ്രീത് കൗറിന് മുന്നിലുള്ളത് അമേരിക്കൻ താരം മാത്രമാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബോക്സിംഗിൽ ഞെട്ടിക്കുന്ന തോൽവിയായിരുന്നു അമിത് പാംഗലിന്റേത്.കൊളംബിയയ്ക്കെതിരെയാണ് ലോക ഒന്നാം നമ്പർ താരമായിരുന്ന അമിത് പാംഗൽ മത്സരിച്ച് തോറ്റത്.
അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത് പുരുഷന്മാരുടെ ഫ്ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ്. 4-1 നായിരുന്നു കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ തോൽവി ഏറ്റുവാങ്ങിയത്.
Story highlight : Kamalpreeth Kaur in final: Tokyo Olympics