പതിമൂന്ന് വയസുകാരിയെ പീഡനത്തിനു ഇരയാക്കി ; യുവാവ് അറസ്റ്റിൽ.

നിവ ലേഖകൻ

Man arrested for molesting 13 year old girl.

ഓയൂർ: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ.പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാം കുമാറിനെ (26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഓയൂർ സ്വദേശിയായ എട്ടാം ക്ലാസുകാരിയെയാണ് യുവാവ് പീഡനത്തിനു ഇരയാക്കിയത്.പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി സ്കൂളിൽനിന്നും ലഭിച്ച ഫോണിൽ ഫെയ്സ്ബുക്കിലൂടെ ഇരുവരും സ്ഥിരമായി ചാറ്റുചെയ്യുകയും പ്രണയത്തിലാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം ശ്യാം പെൺകുട്ടിയെ വിളിച്ച് തനിക്ക് പനിയാണെന്നും അത്യാവശ്യമായി കാണാമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം പെൺകുട്ടി ഓയൂരിൽ നിന്നും ബസ് കയറി വേളമാനൂരെത്തി.

പെൺകുട്ടിയെ കാത്ത് നിന്നിരുന്ന ശ്യാം കുമാർ പെൺകുട്ടിയെ കണ്ടുമുട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് ചുമത്തിയാണ് പൂയ്യപ്പള്ളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു

Story highlight : Man arrested for molesting 13 year old girl.

Related Posts
നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് മകളെ വീണ്ടും പീഡിപ്പിച്ചു.
The father released on bail in the Pocso case, raped his daughter again.

പാലക്കാട്: പോക്സോ കേസില് ജാമ്യത്തില് ഇറങ്ങിയ അച്ഛന് മകളെ വീണ്ടും പീഡിപ്പിച്ചതായി പരാതി.സംഭവത്തില് Read more

17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 23-കാരന് അറസ്റ്റില്
Man arrested for raping 17 year old girl.

തിരുവല്ലം: 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി ; അധ്യാപകൻ അറസ്റ്റിൽ.
Youths arrested for threatening minor girl.

കണ്ണൂർ പിണറായയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. Read more

പൊലീസ് സ്റ്റേഷന് മുന്നില് ആംബുലന്സ് മോഷ്ടിക്കാന് ശ്രമം ; യുവാവ് പിടിയിൽ.
Man arrested steal ambulance

കുവൈത്ത് സാല്മിയയിൽ ആംബുലന്സ് മോഷ്ടിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്. സംഭവത്തിൽ 27 വയസുകാരനായ Read more

നാലര വയസുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 43 വർഷം തടവും പിഴയും.

തൃശൂരിൽ നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും Read more

  റോയി ജോസഫ് കൊലക്കേസ് പ്രതിയുടെ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
Teacher arrested POCSO case

മലപ്പുറത്ത് അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്ന Read more

വിവാഹവാഗ്ദാനം നല്കി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ.
POCSO case Chengannur

ചെങ്ങന്നൂർ : വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. Read more

450 ഗ്രാം സ്വര്ണം മോഷ്ടിച്ച് കടന്നു ; ബംഗാള് സ്വദേശി അറസ്റ്റില്.
robbery man arrested

കോഴിക്കോട് പുതിയറയിലെ ആഭരണ നിര്മ്മാണ ശാലയില് നിന്നും 450 ഗ്രാം സ്വര്ണം മോഷ്ടിച്ച് Read more