പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി ; അധ്യാപകൻ അറസ്റ്റിൽ.

നിവ ലേഖകൻ

Youths arrested for threatening minor girl.

കണ്ണൂർ പിണറായയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കൂളിലെ അറബിക് അധ്യാപകനായ കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്.

പെൺകുട്ടികളുടെ ശുചിമുറിയുടെ അകത്ത് മൊബൈൽ ക്യാമറ ഓണാക്കി ദൃശ്യങ്ങൾ പകർത്തിയതിനാണ് ഇയാൾക്കെതിരെ പോലീസ് കേസ് കേസെടുത്തത്.

തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് പിണറായി പോലീസ് കേസ് എടുത്തത്.

Story highlight : Teacher arrested for capturing nude picture of minor girls.

Related Posts
നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

  നവകിരണം പദ്ധതി: ഭൂമി നൽകിയവർ ദുരിതത്തിൽ, നാലുവർഷമായിട്ടും പണം ലഭിച്ചില്ല
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് മകളെ വീണ്ടും പീഡിപ്പിച്ചു.
The father released on bail in the Pocso case, raped his daughter again.

പാലക്കാട്: പോക്സോ കേസില് ജാമ്യത്തില് ഇറങ്ങിയ അച്ഛന് മകളെ വീണ്ടും പീഡിപ്പിച്ചതായി പരാതി.സംഭവത്തില് Read more

പതിമൂന്ന് വയസുകാരിയെ പീഡനത്തിനു ഇരയാക്കി ; യുവാവ് അറസ്റ്റിൽ.
Man arrested for molesting 13 year old girl.

ഓയൂർ: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ.പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് Read more

നാലര വയസുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 43 വർഷം തടവും പിഴയും.

തൃശൂരിൽ നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും Read more

  മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
അധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
Teacher arrested POCSO case

മലപ്പുറത്ത് അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്ന Read more

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ.
teacher arrested POCSO case

കൊച്ചി ആലുവയിൽ സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച Read more

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്
Man arrested for raping 17 year old girl.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രാംനഗറില് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില് പ്രദേശവാസിയായ ഇരുപതുകാരനെ പൊലീസ് Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ നാനൂറോളം പേർ പീഡിപ്പിച്ചതായി പരാതി.
minor girl raped Maharashtra

മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. 6 മാസത്തിനിടെ നാനൂറോളം Read more

  നടി റിനിക്കെതിരായ സൈബർ ആക്രമണം; കർശന നടപടിക്ക് ഡി.ജി.പി
12 വയസ്സുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു ; അമ്മയുടെ കാമുകൻ അറസ്റ്റിൽ.
pocso case malappuram

മലപ്പുറത്ത് 12 കാരിയെ വർഷത്തോളം പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ.ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. Read more

സ്കൂളിൽ നിന്ന് മടങ്ങിയ വിദ്യാർഥിനിയെ അഞ്ചംഗസംഘം പീഡിപ്പിച്ചു.
student molested Alappuzha

ആലപ്പുഴ : സ്കൂൾവിട്ടു മടങ്ങിയ പെൺകുട്ടിയെ അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് Read more