12 വയസ്സുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു ; അമ്മയുടെ കാമുകൻ അറസ്റ്റിൽ.

നിവ ലേഖകൻ

pocso case malappuram
pocso case malappuram

മലപ്പുറത്ത് 12 കാരിയെ വർഷത്തോളം പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ.ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് ചെർപ്പുളശ്ശേരി ചളവറ ചിറയിൽ വിനീഷ് ആണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ കീഴടങ്ങിയത്.

ദിവസങ്ങളായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു.2019 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള 2 വർഷ കാലമായി ഇയാൾ വാടക വീടുകളിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.

ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വീടുകളിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിനു ഇരയായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ ഇയാൾ പലതവണ പീഡിപ്പിച്ചിരുന്നു.

ഒക്ടോബർ 19-ന് കുട്ടി മലപ്പുറം വനിതാ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പ്രതിക്ക് കൂട്ട്നിന്നത് കുട്ടിയുടെ സ്വന്തം അമ്മ തന്നെയാണ്.പെൺകുട്ടി നൽകിയ പരാതിയിൽ അടുത്ത ദിവസം തന്നെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തിട്ടുണ്ട്.പ്രതി റിമാൻഡിലാണ്.

Story highlight : Man arrested for molesting 12 year old girl at Malappuram.

  മോഹൻലാൽ ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ; ആദ്യ ഷോ കാണാൻ താരങ്ങളും എത്തി
Related Posts
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും
Palakkad drug trafficking

പാലക്കാട് വാളയാറിൽ നടന്ന കഞ്ചാവ് കടത്ത് കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം Read more

  ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേർ കസ്റ്റഡിയിൽ
NIA raid

മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തി. നാല് പേരെ കസ്റ്റഡിയിലെടുത്തു. Read more

ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

  ഒടിടിയിൽ പുത്തൻ ചിത്രങ്ങളുടെ വരവ്; വിടുതലൈ 2 മുതൽ മുഫാസ വരെ
മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more