കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും മോഷ്ടിച്ചു ; വീട്ടുജോലിക്കാരി അറസ്റ്റിൽ.

നിവ ലേഖകൻ

robbery case thiruvananthapuram
robbery case thiruvananthapuram

തിരുവനന്തപുരം : സുഹൃത്തിനൊപ്പം വീട്ടുജോലിക്കായി നിന്ന വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്രീകാര്യത്ത് വീട്ടുജോലിക്കായി നിന്ന വീട്ടിൽ മോഷണം നടത്തിയ വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി മൻസിലിൽ തസ്മി (24), സുഹൃത്തായ മാങ്ങോട് പുതുശ്ശേരി ആര്യൻകുന്ന് അജ്മൽ മൻസിലിൽ അൽഫാസ് (26) എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

പാങ്ങപ്പാറ സംഗീതനഗർ എസ്.എൻ.ആർ.എ.-2 അശ്വതി ഹൗസിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽനിന്നുമാണ് തസ്മി മോഷണം നടത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു മോഷണം നടന്നത്.ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവുമടക്കം ഒൻപത് ഗ്രാം സ്വർണം മോഷ്ടിച്ചശേഷം ഇവർ ആറ്റിങ്ങലിലേക്ക് പോകുകയും തുടർന്ന് അവിടെത്തിയശേഷം അൽഫാസുമായി  വാടകയ്ക്കെടുത്ത കാറിൽ കറങ്ങി നടക്കുകയുമായിരുന്നു.

മോഷ്ടിച്ച സ്വർണം സ്വർണക്കടയിൽ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.പ്രതികളെ റിമാൻഡ് ചെയ്തു.

  കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്

Story highlight : lady and friend arrested for robbery case in thiruvananthapuram.

Related Posts
മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ്: 93 വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Thiruvananthapuram corporation election

തിരുവനന്തപുരം നഗരസഭയിലെ 93 വാർഡുകളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 31 സീറ്റുകളിൽ എൽഡിഎഫ് Read more

മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Accuse escaped custody

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

കഴിഞ്ഞ 5 വർഷത്തിനിടെ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് കേരളത്തിൽ 513 മരണം
Kerala monsoon deaths

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് 513 പേർ മരിച്ചു. ഇതിൽ Read more

ബിജെപി സ്ഥാനാർഥിയാകുമെന്ന് കരുതിയില്ല; പ്രതികരണവുമായി ആർ. ശ്രീലേഖ
Thiruvananthapuram corporation election

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആർ. Read more

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും; യാത്രക്കാർ വലയും
Tourist bus strike

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചു അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ Read more

  സ്വർണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ വില അറിയാം
കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്
Kottayam theft case

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദത്തിൽ
hospital negligence

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദമാകുന്നു. കരിക്കകം Read more

വെഞ്ഞാറമൂട്ടിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
Car accident

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ Read more