ബിജെപി നേതാക്കളായ ഹെലികോപ്റ്റർ ബ്രദേഴ്സ് 600 കോടിയുമായി മുങ്ങി.

ബിജെപി നേതാക്കളായ ഹെലികോപ്റ്റർബ്രദേഴ്സ് മുങ്ങി
ബിജെപി നേതാക്കളായ ഹെലികോപ്റ്റർബ്രദേഴ്സ് മുങ്ങി
Photo Credit: India Today

കുംഭകോണത്തെ ബിജെപി വ്യാപാരി സംഘം നേതാക്കളായ ഗണേഷും സ്വാമിനാഥനുമാണ് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി കടന്നുകളഞ്ഞത്. 600 കോടി രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തെന്ന് പോലീസിന് പരാതി ലഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യം പാൽ ഉൽപ്പന്നങ്ങളുടെ കച്ചവടം നടത്തിയ ഇവർ 2019ൽ ധനകാര്യ സ്ഥാപനം ആരംഭിച്ചു. തുടർന്ന് കുട്ടിയുടെ പിറന്നാളിന് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തിയതിനാലാണ് ഹെലികോപ്റ്റർ ബ്രദേഴ്സ് എന്ന് ഇരുവരും അറിയപ്പെടുന്നത്.

2019ൽ പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് കാട്ടി അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു. ആദ്യം നാട്ടുകാരുടെ വിശ്വാസം നേടി പണം ഇരട്ടിയാക്കി നൽകിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി രൂക്ഷമായി.

15 കോടി നിക്ഷേപിച്ചവർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് വാർത്ത പുറത്തറിഞ്ഞത്. തുടർന്നാണ് ഹെലികോപ്റ്റർ ബ്രദേഴ്സ് മുങ്ങിയത്. ഇരുവരേയും ബിജെപി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയതായി പാർട്ടി അറിയിച്ചു.

  കൊല്ലം പൂരത്തിൽ ഹെഡ്ഗേവാർ ചിത്രം; കേസെടുത്തു

Story Highlights: Helicopter brother’s fly off with 600 crores from investors

Related Posts
ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേല്പ്പിച്ച യുവാവ് മംഗലാപുരത്ത് നിന്ന് പിടിയില്
Man attacks in-laws

പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് മംഗലാപുരത്ത് നിന്നും പിടിയിലായി. മേപ്പറമ്പ് Read more

കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടിരുന്നെന്ന് പ്രതി
Kottayam double murder

കോട്ടയം ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഒറാങ് വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ലക്ഷ്യമിട്ടതെന്ന് പോലീസ്. Read more

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
Thiruvathukal Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല Read more

  ബിജെപിയിൽ നിന്ന് സിപിഐഎമ്മിലെത്തിയവർ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചു
കോട്ടയം ഇരട്ടക്കൊലപാതകം: മുൻ ജീവനക്കാരൻ അമിത് പിടിയിൽ
Kottayam double murder

കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ മുൻ ജീവനക്കാരനായ അമിത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് നേട്ടം ലക്ഷ്യമിട്ട് ബിജെപി
Kerala local body elections

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 10,000 സീറ്റുകൾ നേടാൻ ലക്ഷ്യമിട്ട് ബിജെപി. 150 ദിവസത്തെ Read more

കെ. അണ്ണാമലൈയെ രാജ്യസഭയിലേക്ക്; ആന്ധ്രയിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി നീക്കം
K. Annamalai Rajya Sabha

തമിഴ്നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ Read more

അമ്പലമുക്ക് വിനീത കൊലക്കേസ്: വിധി 24ന്
Vineetha murder case

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെയുള്ള വിധി ഈ മാസം 24-ന് പ്രഖ്യാപിക്കും. Read more