തമിഴ്നാട്ടിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു.

Anjana

തമിഴ്നാട്ടിൽ ക്രിസ്ത്യൻപുരോഹിതനെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിൽ ക്രിസ്ത്യൻപുരോഹിതനെ അറസ്റ്റ് ചെയ്തു.
Photo credit: The Commune, The Indian Express

തമിഴ്നാട്ടിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭാരതമാതാവിനെതിരെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിനാണ് കന്യാകുമാരി സ്വദേശി ജോർജ് പൊന്നയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷൂസും ചെരുപ്പും ഉപയോഗിക്കുന്നത് ഭാരതമാതാവിൽ നിന്ന് രോഗം പകരാതിരിക്കാനാണെന്ന വിവാദ പരാമർശങ്ങൾ ഇദ്ദേഹം നടത്തിയിരുന്നു.

കന്യാകുമാരിയിലെ അരമനയിലാണ് കഴിഞ്ഞ ഞായറാഴ്ച വിവാദമായ പരാമർശമുണ്ടായത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളും ബിജെപിയും രംഗത്തെത്തിയിരുന്നു.

 സമൂഹത്തിൽ ഭിന്നിപ്പും മതസ്പർദ്ധയും പടർത്താൻ ശ്രമിച്ചതിനും കോവിഡ്  നിയന്ത്രണങ്ങൾ ലംഘിച്ച് യോഗം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഇദ്ദേഹത്തിനെതിരെ മുപ്പതിലധികം പരാതികളാണ് കന്യാകുമാരിയിൽ നിന്ന് മാത്രം പോലീസിന് ലഭിച്ചത്. തുടർന്ന് മധുരയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights: Christian priest arrested for defaming Bharath Matha in Tamil Nadu

Related Posts
ഷാരോൺ വധം: ഗ്രീഷ്മയുടെ ശിക്ഷ ഇന്ന്
Sharon Raj Murder

പാറശാല ഷാരോൺ രാജ് വധക്കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് Read more

സെയ്ഫ് അലി ഖാന്റെ ഇൻഷുറൻസ് ക്ലെയിം: ചർച്ചകൾ സജീവം
Saif Ali Khan insurance

സെയ്ഫ് അലി ഖാന്റെ 35.95 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം സോഷ്യൽ മീഡിയയിൽ Read more

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം
Congress

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീടിന് നേരെ ആക്രമണം
Chendamangalam Murder

പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതിയായ ഋതുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്റെ Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു
Chendamangalam Murder

ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു. Read more

ചെറുതുരുത്തിയിൽ ട്രെയിൻ അപകടം: ഒരാൾ മരിച്ചു
Train Accident

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ താമസിക്കുന്ന 55 Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Paravur Murder

പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനെതിരെ പോലീസ് സമർപ്പിച്ച Read more

രണ്ടാമത്തെ സിം സജീവമായി നിലനിർത്താൻ ട്രായ് ചട്ടങ്ങൾ ലഘൂകരിച്ചു
TRAI SIM Card

ഇന്ത്യയിൽ രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആശ്വാസം. 90 ദിവസം ഉപയോഗിക്കാത്ത സിമ്മുകൾ Read more

ഹമാസ് ബന്ദികളെ വിട്ടയച്ചു; വെടിനിർത്തൽ പ്രാബല്യത്തിൽ
Hamas Hostages

ഹമാസ് തടവിലാക്കിയ മൂന്ന് ഇസ്രായേലി പൗരന്മാരെ റെഡ് ക്രോസിന് കൈമാറി. ഇതോടെ 15 Read more

ഷാരോൺ വധം: ഗ്രീഷ്മയ്ക്കും അമ്മാവനും നാളെ ശിക്ഷാവിധി
Sharon Raj Murder

ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയ്ക്കും അമ്മാവനും നാളെ ശിക്ഷാവിധി. കഷായത്തിൽ വിഷം കലർത്തിയാണ് Read more