സ്ത്രീകളുടെ ആരോഗ്യത്തിന് എള്ളിന്റെ പ്രാധാന്യം

Anjana

sesame seeds women's health

തണുപ്പുകാലത്ത് എള്ള് കൂടുതലായി കഴിക്കുന്നതിന്റെ പ്രധാന കാരണം അത് ശരീരത്തിന് ചൂട് നൽകുന്നു എന്നതാണ്. മഞ്ഞുകാലത്ത് ആളുകൾ എള്ള് ലഡ്ഡു, ഹൽവ തുടങ്ങിയവ ഉണ്ടാക്കി കഴിക്കാറുണ്ട്. എള്ളിൽ കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ എ, സി, സോഡിയം തുടങ്ങി പല തരത്തിലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾ നിർബന്ധമായും എള്ള് കഴിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്, കാരണം ഇത് പല വിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്നും മോചനം നൽകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്രമരഹിതമായ ആർത്തവം പല സ്ത്രീകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ്. മോശം ജീവിതശൈലിയാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എള്ള് കഴിയ്ക്കുന്നതിലൂടെ ഈ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. എള്ളിൽ കാണപ്പെടുന്ന ഫാറ്റി ആസിഡുകൾ ആർത്തവത്തെ ക്രമപ്പെടുത്തുന്നു. എള്ളെണ്ണ ചർമ്മത്തിന് വളരെ ഗുണകരമാണ്. ഇത് ചർമ്മത്തിന് ആവശ്യമായ പോഷകാഹാരം നൽകുകയും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.

എള്ളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്, അതിനാൽ ഇത് കഴിക്കുന്നതിലൂടെ എല്ലിന്റെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ, ശരീരത്തിലെ ക്ഷീണവും ബലഹീനതയും അകറ്റാനും എള്ള് സഹായിക്കുന്നു. എള്ളിൽ കാണപ്പെടുന്ന വിറ്റാമിൻ സി ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പല തരത്തിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയൽ ഗുണങ്ങളും എള്ളിൽ അടങ്ങിയിരിക്കുന്നു. ഇതുമൂലം ഹോർമോൺ അസന്തുലിതാവസ്ഥയുടെ പ്രശ്നം പരിഹരിക്കാൻ കഴിയുന്നു.

  എച്ച്എംപിവി വൈറസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

Story Highlights: Sesame seeds offer numerous health benefits, especially for women, including regulating menstruation and improving skin health.

Related Posts
ഹെയർ ഡൈകളും സ്ട്രെയിറ്റനറുകളും കാൻസർ സാധ്യത വർധിപ്പിക്കുന്നു: പുതിയ പഠനം
hair dyes cancer risk

ഹെയർ ഡൈകളും സ്ട്രെയിറ്റനറുകളും കാൻസർ സാധ്യത വർധിപ്പിക്കുന്നതായി പുതിയ പഠനം കണ്ടെത്തി. 46,709 Read more

മുടി വളർച്ചയ്ക്ക് സഹായകമാകുന്ന പോഷക സമ്പുഷ്ടമായ പാനീയങ്ങൾ
hair growth beverages

മുടി വളർച്ചയ്ക്ക് സഹായകമാകുന്ന പോഷക സമ്പുഷ്ടമായ പാനീയങ്ങളെക്കുറിച്ച് ഈ ലേഖനം വിവരിക്കുന്നു. ഗ്രീൻ Read more

പച്ചക്കറികളേക്കാൾ ആരോഗ്യകരം പന്നിമാംസം; പുതിയ പഠനം അമ്പരപ്പിക്കുന്നു
pork health benefits

പന്നിമാംസം പച്ചക്കറികളേക്കാൾ ആരോഗ്യകരമാണെന്ന് പുതിയ പഠനം. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ Read more

  ഹെയർ ഡൈകളും സ്ട്രെയിറ്റനറുകളും കാൻസർ സാധ്യത വർധിപ്പിക്കുന്നു: പുതിയ പഠനം
വന്ധ്യതയ്ക്ക് കാരണമാകുന്ന ഭക്ഷണശീലങ്ങൾ
infertility causing foods

വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചില ഭക്ഷണപദാർത്ഥങ്ങളും ജീവിതശൈലികളും വന്ധ്യത ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കും. Read more

മഞ്ഞളിന്റെ അമിതോപയോഗം: ആരോഗ്യത്തിന് ഹാനികരമാകാം
turmeric health risks

മഞ്ഞളിന്റെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാകാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിദിനം 500 മുതൽ 2,000 Read more

മുട്ടയുടെ അപ്രതീക്ഷിത ഗുണങ്ങൾ: പ്രായമായ സ്ത്രീകളിൽ മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്തുന്നു
eggs brain health older women

മുട്ടയുടെ പോഷകഗുണങ്ങൾ വിചാരിക്കുന്നതിലും മുകളിലാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രായമായ സ്ത്രീകളിൽ മുട്ട Read more

രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
morning tea empty stomach

രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. Read more

കുട്ടികൾക്കുള്ള ഹെൽത്ത് ഡ്രിങ്കുകൾ: ഗുണമോ ദോഷമോ?
health drinks for children

കുട്ടികൾക്കുള്ള ഹെൽത്ത് ഡ്രിങ്കുകൾ വിപണിയിൽ സുലഭമാണ്. എന്നാൽ ഇവയിൽ അമിതമായ പഞ്ചസാരയും അൾട്രാ-പ്രോസസ്ഡ് Read more

  കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലയ്ക്കുന്നു; 80 കോടി കുടിശ്ശിക
വീട്ടില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: വിദഗ്ധരുടെ മുന്നറിയിപ്പ്
unhealthy foods home

വീട്ടില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബിസ്‌ക്കറ്റ്, ചിപ്‌സ്, പഴച്ചാറുകള്‍, Read more

ഭക്ഷണ ശീലങ്ങളിലെ മാറ്റം: പഴയകാലം മുതൽ ഇന്ന് വരെ
Indian meal patterns evolution

പണ്ട് രണ്ട് നേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന രീതിയിൽ നിന്ന് മൂന്ന് നേരം Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക