Headlines

Education

ഗുജറാത്ത് സർക്കാർ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നു.

ഗുജറാത്ത് സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നു

സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. 6, 7, 8 ക്ലാസുകളാണ് ആദ്യഘട്ടത്തിൽ സെപ്റ്റംബർ 2 മുതൽ തുറക്കാൻ ഉദ്ദേശിക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വർഷം മാർച്ചിൽ അടച്ചതിന് ശേഷം ഈ വർഷം ജനുവരിയിൽ 10,12 ക്ലാസ്സുകളും ബിരുദാനന്തരബിരുദ കോഴ്സുകളും ആരംഭിച്ചിരുന്നു. ഏപ്രിൽ ആദ്യ പകുതിയിൽ കോവിഡ് രണ്ടാം തരംഗം ശക്തിപ്പെട്ടതോടെ സ്കൂളുകൾ അടക്കേണ്ടതായി വന്നു. 

അതേസമയം ഈ മാസം 17 മുതൽ മഹാരാഷ്ട്രയിലെ സ്കൂളുകൾ  തുറക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചെങ്കിലും പിന്മാറി. കോവിഡ് ടാസ്ക് ഫോഴ്സിന്റെ എതിർപ്പിനെത്തുടർന്നാണ് തീരുമാനത്തിൽ നിന്നും പിന്മാറിയത്.

Story Highlights: Gujarat Govt. to reopen schools on September.

More Headlines

വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പിന് ഒരുങ്ങി ജർമനി: വിദേശ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ
പാഴ്‌വസ്തുക്കളിൽ നിന്ന് ഭീമൻ ആമ ശില്പം: പുഷ്പകണ്ടം സ്കൂളിന്റെ അത്ഭുത സൃഷ്ടി
റെയില്‍വേയില്‍ ഗ്രാജുവേറ്റുകള്‍ക്ക് 8,113 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം
ഒബിസി വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്; അപേക്ഷിക്കാം
കേരള യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാർത്ഥികളെ പുറത്താക്കുന്നതിനെതിരെ ബാലവകാശ കമ്മിഷൻ; ടി.സി നൽകുന്നത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴ...
സിവിൽ സർവീസ് മെയിൻ പരീക്ഷ: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യാം
കാലിക്കറ്റ് സർവകലാശാല എം.എഡ്. പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Related posts