പോസ്റ്റർ പ്രചരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ: വി.ഡി സതീശൻ.

നിവ ലേഖകൻ

പോസ്റ്റർ പ്രചരണം വി.ഡി സതീശൻ
പോസ്റ്റർ പ്രചരണം വി.ഡി സതീശൻ

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കോൺഗ്രസ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നിൽ പാർട്ടിയുടെ ശത്രുക്കൾ ആണെന്നാണ് വി.ഡി സതീശന്റെ പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമ്മർദങ്ങൾക്ക് അടിമപ്പെടാൻ താനില്ലെന്നും പാർട്ടിയിലെ ഏതു നേതാവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കെ സുധാകരന്റെയും വിഡി സതീശന്റെയും പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുകൾ ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.

വി.ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാണ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിറിലെ പരാമർശം. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററിൽ പറയുന്നു.

പുതിയ ഡിസിസി പ്രസിഡന്റ്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസിക്ക് മുതിർന്ന നേതാക്കളോട് ചർച്ചചെയ്യാതെ പട്ടിക സമർപ്പിച്ചതിൽ നേതാക്കൾ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.

  ഹിമാചലിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര പീഡനം; പാന്റിൽ തേളിനെയിട്ട് അധ്യാപകരുടെ മർദ്ദനം

Story Highlights: VD Satheesan about posters against him.

Related Posts
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

അങ്കമാലിയിൽ സിസിടിവി ക്യാമറ പദ്ധതിക്ക് തുടക്കം
CCTV camera project

അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more

കാസർഗോഡ് മതിലിന് പച്ച: ഇത് പാകിസ്താനാണോ എന്ന് സി.പി.ഐ.എം നേതാവ്
kasaragod green paint

കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ മതിലിന് പച്ച പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നു. പച്ച പെയിന്റ് Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

കഴിഞ്ഞ 5 വർഷത്തിനിടെ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് കേരളത്തിൽ 513 മരണം
Kerala monsoon deaths

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് 513 പേർ മരിച്ചു. ഇതിൽ Read more

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും; യാത്രക്കാർ വലയും
Tourist bus strike

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചു അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ Read more

  കേരളത്തിന്റെ ഭരണമികവിനെ അഭിനന്ദിച്ച് കമൽഹാസൻ
കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്
Kottayam theft case

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more

ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala UAE relations

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ Read more