സ്കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കവേണ്ട; ആരോഗ്യമന്ത്രി.

Anjana

Kerala School Re-Opening
Kerala School Re-Opening

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജമാണ്.

കേന്ദ്ര മാർഗ്ഗനിർദ്ദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. 

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി  പിണറായി വിജയൻ അറിയിച്ചിരുന്നു.

ഇതിനായി വിദ്യാഭ്യാസ,ആരോഗ്യ വകുപ്പുകൾക്ക് പുറമെ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 കുട്ടികൾക്ക് താരതമ്യേനെ കോവിഡ് വരാനുള്ള സാധ്യത കുറവാണ്. എന്നാലും ചെറിയതോതിൽ കുട്ടികൾക്ക് കൊവിഡ് വന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


 ഇത് മുൻകൂട്ടി കണ്ട് പ്രവർത്തനങ്ങൾ നടത്തണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  കേരളത്തിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാം

Story Highlights: Health Minister Veena George about School Re-Opening

Related Posts
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: പത്തോളം വനിതകളുടെ പരാതി
CSR Fund Fraud

തിരുവനന്തപുരത്ത് സിഎസ്ആർ ഫണ്ടിന്റെ പേരിൽ വ്യാപക തട്ടിപ്പ് നടന്നതായി പരാതി. പത്തോളം വനിതകൾ Read more

വയനാട്ടിൽ ലഹരിമാഫിയയിലെ പ്രധാനി പിടിയിൽ
Drug Trafficking

വയനാട് പോലീസ് ലഹരി കടത്തിൽ ഏർപ്പെട്ടിരുന്ന ഒരു സംഘത്തിലെ പ്രധാനിയായ മുൻ എഞ്ചിനീയറെ Read more

മദ്യപാന തർക്കം; സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപാതക ശ്രമം; പ്രതി അറസ്റ്റിൽ
Thrissur Attempted Murder

തൃശൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിൽ സുഹൃത്തിനെ രണ്ടുനില കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച Read more

  കോഴിക്കോട് ബസ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
CSR Fund Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെതിരെ കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. Read more

ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യ ശ്രമം
Suicide Attempt

ആലുവയിൽ 72 വയസ്സുള്ള ഒരു വയോധികൻ പെരിയാർ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ Read more

പെരുമ്പാവൂരിൽ 1000 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ്
CSR Fund Fraud

പെരുമ്പാവൂരിൽ കേന്ദ്രീകരിച്ച് നടന്ന സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ 1000 കോടി രൂപയുടെ തട്ടിപ്പ് Read more

പാലായിൽ ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; മരുമകനും മരിച്ചു
Pala fire incident

പാലായിൽ ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യാമാതാവും Read more

  പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് സഹായവും ബി.ഫാം അലോട്ട്‌മെന്റും
കേരളത്തിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാം
Health Information Management

സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്ആർസി) നടത്തുന്ന കമ്മ്യൂണിറ്റി കോളേജിൽ ഒരു വർഷത്തെ ഡിപ്ലോമ Read more

500 കോടി രൂപയുടെ സിഎസ്ആർ തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ പരാതി പ്രളയം
CSR Scam Kerala

കേരളത്തിൽ അനന്തുകൃഷ്ണൻ നടത്തിയ 500 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ് വൻ Read more

കോഴിക്കോട് ബസ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
Kozhikode Bus Accident

കോഴിക്കോട് അരയിടത്ത് പാലത്തിൽ സംഭവിച്ച ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മുഹമ്മദ് Read more