സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി; പൊതുജനങ്ങളുടെ സഹായം വേണ്ടിവന്നേക്കും: മന്ത്രി.

നിവ ലേഖകൻ

kerala school opening november
kerala school opening november
Photo credit – montfortvalley

പിടിഎ ഫണ്ട് കുറവുള്ള സ്ഥലങ്ങളിലെ സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി പൊതുജനങ്ങളുടെ സഹായവും വേണ്ടതായി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുക നൽകുന്നത് പ്രയാസമാണെന്നും അതാത് സ്ഥലങ്ങളിലെ എംപിമാർ, എംഎൽഎമാർ എന്നിവരിൽനിന്നും സഹായം തേടുമെന്നും മന്ത്രി വിശദമാക്കി. കൂടാതെ സ്കൂളുകൾക്ക് പ്രത്യേകമായി കെഎസ്ആർടിസി സർവീസ് പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇക്കാര്യം സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ അധ്യാപക സംഘടനകളുമായി ചർച്ച നടക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

രക്ഷിതാക്കൾ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Story Highlights: Education Minister about School Re-Opening

Related Posts
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

(Photo credit: PTI) ഒന്നര വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്നു Read more

  എംബിഎ പരീക്ഷ ഉത്തരക്കടലാസുകൾ കാണാതായി: പുനഃപരീക്ഷയ്ക്ക് കേരള സർവകലാശാലയുടെ തീരുമാനം
സ്കൂള് തുറക്കല് ; വിദ്യാര്ത്ഥികള്ക്ക് കണ്സഷന് തുടരും.
Travel concessions for students

Photo credit - deccan cronicle നവംബര് ഒന്നിന് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്ത്ഥികള്ക്കായുള്ള Read more

സ്കൂൾ തുറക്കൽ ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ യോഗം ചേരും.
school reopen kerala

സംസ്ഥാനത്ത് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് Read more

സ്കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കവേണ്ട; ആരോഗ്യമന്ത്രി.
Kerala School Re-Opening

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ കുട്ടികൾക്കും Read more

സ്കൂൾ തുറക്കാനുള്ള കരട് മാർഗ്ഗരേഖ പുറത്ത്; യൂണിഫോം നിർബന്ധമില്ല
സ്കൂൾ തുറക്കാനുള്ള കരട് മാർഗ്ഗരേഖ

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കരട് മാർഗരേഖ പുറത്തുവിട്ടു.അന്തിമ മാർഗ്ഗരേഖ അഞ്ചുദിവസത്തിനുള്ളിൽ എത്തുമെന്ന് Read more

  എംബിഎ ഉത്തരക്കടലാസ് കാണാതായി: പോലീസ് അന്വേഷണം ശക്തമാക്കും
നവംബര് ഒന്നിന് തന്നെ സ്കൂള് തുറക്കും: വിദ്യാഭ്യാസ മന്ത്രി.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്ണ സജ്ജമാണെന്നും നവംബര് മാസം ഒന്നാം തീയതി Read more

സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങും; വിദ്യാഭ്യാസ മന്ത്രി.
സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ

സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. Read more

സ്കൂളുകള് നവംബർ ഒന്നിന് തുറക്കും.
Schools reopen November kerala

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഒന്നര വർഷത്തിന് ശേഷം തുറക്കുന്നു. നവംബർ Read more

കേരളത്തിൽ സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി: വിദ്യാഭ്യാസ മന്ത്രി.
സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി

Photo credit: The New Indian Express സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ Read more

  എം.ബി.എ പരീക്ഷ ഉത്തരക്കടലാസുകൾ നഷ്ടമായി: പുനഃപരീക്ഷയ്ക്ക് കേരള സർവകലാശാലയുടെ തീരുമാനം
സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല: ആരോഗ്യമന്ത്രാലയം.
സ്കൂളുകൾതുറക്കുന്നതിന് കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല

Photo Credit: ANI സ്കൂളുകൾ തുറക്കുന്നതിന് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ Read more