ഏലം കർഷകരിൽ നിന്നും പണപ്പിരിവ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.

Anjana

പണപ്പിരിവ് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ
പണപ്പിരിവ് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ

ഇടുക്കി ജില്ലയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോട്ടയം റേഞ്ചിൽ കുമിളി പുളിയന്മല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ രാജു എന്നീ രണ്ടുപേരെയാണ് വനംവകുപ്പ് സസ്പെൻഡ് ചെയ്തത്.

ഹൈറേഞ്ച് മേഖലയിലെ സിസിഎഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാർ കുറ്റക്കാരെന്ന് തെളിഞ്ഞതോടെയാണ് സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മഫ്തിയിൽ എത്തിയാണ് ഏലം കർഷകരിൽനിന്നും ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയത്. പണം നൽകിയില്ലെങ്കിൽ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കർഷകർ പറഞ്ഞു. സംഭവത്തിൽ ചീഫ് ഫോറസ്റ്റ്  കൺസർവേറ്റർക്ക് കർഷകർ പരാതി നൽകിയതിനാലാണ് നടപടിയെടുത്തത്.

  പാലാരിവട്ടത്ത് ട്രാന്‍സ്ജെന്‍ഡറിനെ ക്രൂരമായി മര്‍ദിച്ചു; പൊലീസ് അന്വേഷണം

Story Highlights: Forest officials suspended on bribery.

Related Posts
ഉമ തോമസ് നാളെ ആശുപത്രി വിടും
Uma Thomas

46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം തൃക്കാക്കര എംഎൽഎ ഉമ തോമസ് നാളെ ആശുപത്രി Read more

ചേർത്തലയിൽ യുവതിയുടെ മരണം; കൊലപാതകമെന്ന് മകളുടെ മൊഴി, അച്ഛൻ കസ്റ്റഡിയിൽ
Cherthala Murder

ചേർത്തലയിൽ 46 കാരിയായ സജിയുടെ മരണം കൊലപാതകമാണെന്ന് മകളുടെ മൊഴി. ഭർത്താവ് സോണി Read more

വിദേശപഠനത്തിന് 160 കോടി: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൽഡിഎഫ് സർക്കാരിന്റെ കൈത്താങ്ങ്
foreign education

കഴിഞ്ഞ എട്ട് വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശപഠനത്തിനായി 160 കോടി രൂപ Read more

  ഓപ്പറേഷൻ സൗന്ദര്യ: 95% മീഥൈൽ ആൽക്കഹോൾ അടങ്ങിയ മായം ചേർത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു
വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
Wildlife Attacks

വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം Read more

വീട് ജപ്തി ചെയ്ത് ബാങ്ക്; തിണ്ണയിലായ വൃദ്ധ ദമ്പതികൾ
Home Seizure

പത്തനംതിട്ടയിൽ മകൻ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്ത ബാങ്ക്. വൃദ്ധരായ Read more

ബാലരാമപുരം കൊലക്കേസ്: കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന് പരാതി, പൊലീസുകാരനെതിരെ കേസ്
Balaramapuram Murder Case

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് Read more

ഓപ്പറേഷൻ സൗന്ദര്യ: കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടിച്ചു
Adulterated Perfume

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടികൂടി. 95% മീഥൈൽ Read more

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
KIIFB User Fees

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ പിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ഈ Read more

ഓപ്പറേഷൻ സൗന്ദര്യ: 95% മീഥൈൽ ആൽക്കഹോൾ അടങ്ങിയ മായം ചേർത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു
Adulterated Beauty Products

എറണാകുളത്ത് നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിൽ 95% മീഥൈൽ ആൽക്കഹോൾ അടങ്ങിയ മായം ചേർത്ത Read more