ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.

ഐ.സി.എസ്‌.ഇ ഐ.എസ്‌.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു
ഐ.സി.എസ്.ഇ ഐ.എസ്.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു
Photo credit: The Quint

ഐ.സി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷാഫലവും ഐ.എസ്.സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലവുമാണ് പ്രഖ്യാപിച്ചത്. 99.98% ആണ് ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം. 99.76% ആണ് ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ വിജയശതമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് പശ്ചാത്തലത്തിൽ ഐ.സി.എസ്.ഇ, ഐ.എസ്.സി പൊതു പരീക്ഷകൾ റദ്ദാക്കി ഇന്റെർണൽ മാർക്കിന്റെ  അടിസ്ഥാനത്തിലായിരുന്നു ഫലപ്രഖ്യാപനം. പുനർ മൂല്യ നിർണയവും 10,12 ക്ലാസുകളിലെ മെറിറ്റ് പ്രസിദ്ധീകരണവും അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ചു.

ഓഗസ്റ്റ് ഒന്നിന് മുൻപായി വ്യക്തിഗത മാർക്കുകളിൽ വിദ്യാർഥികൾക്ക് പരാതിയുണ്ടെങ്കിൽ സ്കൂളുകൾ വഴി ബോർഡിനെ അറിയിക്കണമെന്നും വ്യക്തമാക്കി.

09248082883 എന്ന നമ്പറിലേക്ക് ICSE എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടു വിദ്യാർത്ഥിയുടെ ഐഡിയും അയച്ചാൽ പത്താം ക്ലാസ് ഫലം ലഭിക്കുന്നതാണ്.

09248082883 എന്ന നമ്പറിലേക്ക് ISC എന്ന് ടൈപ്പ് ചെയ്ത്  സ്പേസ് ഇട്ട് വിദ്യാർത്ഥിയുടെ ഐഡിയും അയച്ചാൽ പന്ത്രണ്ടാം ക്ലാസ് ഫലം ലഭിക്കുന്നതാണ്.

Story Highlights: ICSE Results declared today.

Related Posts
വിതുരയിൽ വീണ്ടും കാട്ടാനയിറങ്ങി; നാട്ടുകാർ ഭീതിയിൽ
Wild elephant attack

തിരുവനന്തപുരം വിതുരയിൽ വീണ്ടും കാട്ടാനയിറങ്ങി. രണ്ടാഴ്ച മുൻപ് മണലി മേഖലയിൽ ഇറങ്ങിയ ആനയെ Read more

വായ്പ അടച്ചിട്ടും കുടിയിറക്ക് ഭീഷണി; വെണ്ണൂർ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കാഴ്ചശക്തിയില്ലാത്ത വയോധികൻ
cooperative bank loan

തൃശ്ശൂർ മേലഡൂരിൽ സഹകരണ ബാങ്കിൽ തിരിച്ചടച്ച വായ്പയുടെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന Read more

എൻ. പ്രശാന്തിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടി
N. Prashanth suspension

അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന് കൃഷി വകുപ്പ് സ്പെഷൽ Read more

അപേക്ഷ തള്ളിയ ഡെപ്യൂട്ടി കളക്ടർക്ക് പിഴയിട്ട് ഹൈക്കോടതി
High Court Fines

നെൽവയൽ ഡാറ്റാ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ നിരസിച്ച ഡെപ്യൂട്ടി കളക്ടർക്ക് Read more

മമ്മൂട്ടി ചിത്രം ‘കളങ്കാവൽ’ ട്രെയിലർ നാളെ; റിലീസ് വൈകുന്നേരം 6 മണിക്ക്
Kalankaval movie trailer

മമ്മൂട്ടി നായകനായി എത്തുന്ന 'കളങ്കാവൽ' സിനിമയുടെ ട്രെയിലർ നാളെ റിലീസ് ചെയ്യും. നാളെ Read more

ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് വലിയ പ്രക്ഷോഭത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് Read more

ചാലക്കുടി മേലൂരിൽ വയോധികനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Chalakudy murder case

ചാലക്കുടി മേലൂരിൽ 60 വയസ്സുള്ള സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച Read more

വോട്ടർ പട്ടിക പരിഷ്കരണം: കോൺഗ്രസ് സഹകരിക്കും, കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല
voter list revision

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി ഓരോ Read more

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: എൽഡിഎഫും എൻഡിഎയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
kochi corporation election

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫും എൻഡിഎയും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൽഡിഎഫ് 70 Read more

ഡൽഹി സ്ഫോടനക്കേസ്: മുഖ്യപ്രതി ഉമർ മുഹമ്മദിന്റെ കാർ കണ്ടെത്തി
Delhi blast case

ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ. ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന Read more