പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി.

നിവ ലേഖകൻ

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ മുഖ്യമന്ത്രി
പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ മുഖ്യമന്ത്രി
Representative Photo Credit: PTI

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സേവിക്കുന്നതിനായി മോദി ജിയ്ക്ക് ആരോഗ്യവും ദീര്ഘായുസുമുള്ള ജീവിതമുണ്ടാകട്ടെയെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസകളുമായി ഒട്ടേറെ പേർ രംഗത്തെത്തി. കോണ്ഗ്രസ് നേതാവായ രാഹുല് ഗാന്ധി, സിനിമാ താരങ്ങളായ മോഹന്ലാല്, ഉണ്ണി മുകുന്ദന് അടക്കമുള്ളവർ ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ 71-ാം പിറന്നാളിന്റെ ഭാഗമായി രാജ്യത്ത് വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. സേവ ഔര് സമര്പ്പണ് അഭിയാന് എന്ന പേരില് 20 ദിവസം നീണ്ടു നിൽക്കുന്ന ക്യാംപെയിൻ ഇന്നു മുതലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാംപെയിനിന്റെ ഭാഗമായി യുപിയില് മാത്രം 27,000 കേന്ദ്രങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. രാഷ്ട്രീയ സംഘാടകനില് നിന്നും ഭരണകര്ത്താവിലേക്ക് പ്രവേശിച്ചിട്ട് 20 വര്ഷം തികയുന്നുവെന്ന പ്രത്യേകതകൂടി ഇത്തവണത്തെ പിറന്നാളിനുണ്ട്.

  മ്യാൻമറിലെ ഭൂകമ്പം: ഇന്ത്യയുടെ സഹായഹസ്തം

Story highlight : Chief Minister wished the Prime Minister on his birthday.

Related Posts
പ്രധാനമന്ത്രി തല കുനിക്കുന്ന ആ സ്ത്രീ ആര്?
Prime minister

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്ത്രീയുടെ മുൻപിൽ തലകുനിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി Read more

“ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണം”; ഇന്ത്യയ്ക്ക് സന്ദേശവുമായി ജോ ബൈഡൻ.
ഇന്ത്യയ്ക്ക് സന്ദേശവുമായി ജോ ബൈഡൻ

Photo Credit: Twitter/ANI പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ ഇന്ത്യയോട് ജനാധിപത്യ മൂല്യങ്ങൾ Read more

  പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെടിവെച്ചു പിടികൂടി
മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി അമേരിക്കയിലെത്തി.
ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

Photo Credit: Facebook/narendramodi മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ Read more

പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും.
പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും

വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. Read more

‘ചടങ്ങ് കഴിഞ്ഞു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Photo Credit: ANI കോവിഡ് വാക്സിനേഷൻ നിരക്ക് കുത്തനെ കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് Read more

പ്രധാനമന്ത്രിയുടെ ജന്മദിനം; ആശംസകൾ നേർന്ന് താരങ്ങൾ.
പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് താരങ്ങൾ

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 71ആം പിറന്നാൾ ആശംസകൾ അർപ്പിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ. Read more

‘സേവ സമർപ്പൺ അഭിയാൻ’; മോദിക്ക് ആദരവർപ്പിക്കാൻ ബിജെപി.
സേവ സമർപ്പൺ അഭിയാൻ ബിജെപി

Photo Credit:PTI ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയര്പ്പിക്കാന് വലിയ പരിപാടി സംഘടിപ്പിച്ച് Read more

അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. സെപ്റ്റംബർ Read more